അഭിയോട് പലവട്ടം പറഞ്ഞു, ക്വിറ്റ് ചെയ്യാമെന്ന്', അമൃതയെ തളര്‍ത്താന്‍ വീണയും ആര്യയും പറഞ്ഞത്?

ബിഗ് ബോസിന്റെ അമ്പതാം എപ്പിസോഡിലായിരുന്നു അമൃതയും അഭിരാമിയും ഹൗസിൽ എത്തുന്നത്. ഇവർ എത്തിയപ്പോൾ തന്നെ ഗെയിം ആകെ സീരിയസ് ആയിട്ടുണ്ടായിരുന്നു. ഇവർ എത്തിയതോട് മത്സരം കൂടുതൽ കടുക്കുകയായിരുന്നു. ഇപ്പോഴിത ഷോയിൽ നിന്ന് ക്വിറ്റ് ചെയ്ത് പോകുന്നതിനെ കിറിച്ച് ചിന്തിച്ചിരുന്നു എന്ന് അമൃത. അലസാൻഡ്രയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ ഇന്നലെ രാത്രി അഭിയുടെ അടുത്ത് പറഞ്ഞു നമുക്ക് ക്വിറ്റ് ചെയ്യാമെന്ന്. കാരണം എനിക്ക് ഫൈറ്റ് ചെയ്യാൻ യാതൊരുവിധ താൽപര്യവുമില്ല. പുറത്തൊരു ജീവിതം നമുക്ക് ഉണ്ടല്ലോ. മനസിനെ ഇങ്ങനെ കൊന്നുകളയേണ്ടല്ലോ എന്ന് താൻ സഹോദരിയായ അഭിരാമിയോട് പറഞ്ഞതായി അമൃത പറഞ്ഞു.

amrutha-abhirami

ചേച്ചിയ്ക്ക് തീരെ വയ്യെങ്കിൽ നമുക്ക് ക്വിറ്റ് ചെയ്ത് പോകാം എന്നാണ് അഭി പറഞ്ഞു. .ബിഗ് ബോസിലേക്ക് വരുന്നതിന് മുമ്പ് 24 മണിക്കൂര്‍ ഞങ്ങള്‍ക്ക് തികച്ച് ലഭിച്ചിരുന്നില്ല. എല്ലാം ഭയങ്കര പെൻഡിങ്ങായിട്ടാണ് വന്നത്. അവസാന നിമിഷം വരെ വേണ്ടാ... വേണ്ടാന്ന് ഞാന്‍ പറ‍ഞ്ഞു. പ്രത്യേകിച്ച് അത് പാപ്പുവിന്‍റെ കാര്യമായിരുന്നു.ഒടുവില്‍ ഇന്നലെ രാത്രി തീരെ പറ്റില്ലാന്നുണ്ടെങ്കില‍് ക്വിറ്റ് ചെയ്യാമെന്ന് അഭിരാമി പറഞ്ഞു.

വീണയും ആര്യയും പറഞ്ഞത് കേട്ടപ്പോൾ ഏറെ തകർന്നു പോയെന്നും കരച്ചിലിന്റെ വക്കിൽ വരെ എത്തിയെന്നും അമൃത പറയുന്നു. എന്നാൽ രാവിലെ എഴുന്നേറ്റപ്പോൾ ഞാൻ തീരുമാനിച്ചു, എന്തായാലും നനഞ്ഞു, കുളിച്ച് കയറാമെന്ന്. കപ്പടിക്കുവോ എന്നുള്ളതല്ല ഇവിടത്തെ വിഷയം, രാവിലെ എണീറ്റപ്പോൾ അഭിയുടെ പറഞ്ഞ് എന്തായാലും ഒരു കൈ നോക്കാമെന്ന്.
തോറ്റുകൊടുക്കരുതെന്നായിരുന്നു അലസാന്‍ഡ്രയുടെ ഉപദേശം. നിങ്ങൾ കടന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X