Just In
- 8 min ago
വിവാഹം 19-ാമത്തെ വയസിൽ; എന്നെ കണ്ട് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാണോന്ന് ചോദിച്ചവരുണ്ടെന്ന് രാജിനി ചാണ്ടി
- 2 hrs ago
സ്റ്റാര്‍ മാജിക്കും പാടാത്ത പൈങ്കിളിയും വിട്ട് അനുക്കുട്ടി ബിഗ് ബോസിലേക്കോ? രസകരമായ മറുപടി ഇങ്ങനെ
- 2 hrs ago
മമ്മൂക്കയാണ് എന്റെ രാശി; അദ്ദേഹത്തിന് വേണ്ടി നൂറ് കോടി മുടക്കിയാലും നഷ്ടമില്ലെന്ന് നിര്‍മാതാവ് ജോബി ജോര്‍ജ്
- 2 hrs ago
ചെമ്പരത്തി സീരിയൽ താരം പ്രബിന്റെ പ്രണയിനി ഇതാണ്, പ്രിയപ്പെട്ടവളുമായുള്ള ചിത്രം പങ്കുവെച്ച് നടൻ
Don't Miss!
- News
പിണറായി മുതൽ ശൈലജ വരെ, തിരഞ്ഞെടുപ്പിൽ തന്ത്രം മാറ്റി സിപിഎം, കോട്ടകൾ കാക്കാൻ കരുത്തർ ഇറങ്ങും
- Automobiles
35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു
- Sports
IPL 2021: അവസരം നല്‍കുന്നില്ല, പിന്നെ എന്തിന് നിലനിര്‍ത്തി? കെകെആറിനെതിരേ ഗംഭീര്‍
- Finance
കൊവിഡ് വാക്സിന് വിപണിയില്‍ എത്താന്‍ ഇനിയും കാത്തിരിക്കണം; വൈകുമെന്ന് ആരോഗ്യ സെക്രട്ടറി
- Lifestyle
പഞ്ചസാര ഒരാഴ്ച കഴിക്കാതിരുന്ന് നോക്കൂ; മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തും
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മാതൃകയായി താരപുത്രി, ശ്രീശാന്തിനോടുള്ള മകളുടെ സ്നേഹമിതാണ്! താരപത്നി പങ്കുവെച്ച ചിത്രം വൈറല്‍, കാണൂ
ബിഗ് ബോസ് ഹിന്ദി സീസണ് 12 വിജയകരമായി മുന്നേറുകയാണ്. കേരളത്തില്‍ നിന്നും ക്രിക്കറ്റ് താരം ശ്രീശാന്ത് ഹിന്ദി ബിഗ് ബോസില്‍ ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. ഹൗസിലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ ശ്രീശാന്താണ്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ശ്രീ വഴി ഒരുക്കാറുണ്ടെങ്കിലും പുറത്ത് ഏറ്റവുമധികം ആരാധകരുള്ള മത്സരാര്‍ത്ഥിയും ശ്രീശാന്താണ്.
പുറത്ത് ശ്രീശാന്തിന് പൂര്‍ണ പിന്തുണയുമായി ഭാര്യ ഭുവനേശ്വരിയുണ്ട്. ശ്രീ ഹൗസിനുള്ളിലുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടി ഭുവനേശ്വരി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ശ്രീയോട് മകള്‍ക്കുള്ള സ്നേഹത്തിന്റെ ആഴം എത്രത്തോളമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഭുവനേശ്വരി. ട്വിറ്ററിലൂടെ ഒരു ഫോട്ടോ പങ്കുവെച്ച് കൊണ്ടാണ് ഭുവനേശ്വരി ഇക്കാര്യം വ്യക്തമാക്കിയത്.

ബിഗ് ബോസിലെത്തിയ ശ്രീശാന്ത്
സല്മാന് ഖാന് അവതാരകനായെത്തുന്ന ബിഗ് ബോസ് ഹിന്ദി സീസണ് 12 ലെ മത്സരാര്‍ത്ഥിയായി ശ്രീശാന്തുമുണ്ടായിരുന്നു. കേരളത്തില്‍ നിന്നും ബിഗ് ബോസിലേക്ക് എത്തിയ ഏക മലയാളി ശ്രീയായിരുന്നു. തുടക്കം മുതല്‍ വിവാദങ്ങളുണ്ടാക്കിയും വിമര്‍ശനങ്ങളും ആരോപണങ്ങളും സ്വന്തമാക്കിയായിരുന്നു ശ്രീശാന്ത് നിറഞ്ഞ് നിന്നത്. മറ്റ് മത്സരാര്‍ത്ഥികളുമായി ശ്രീയുടെ അടിയും വഴക്കുമെല്ലാ്ം നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇതൊന്നും വലിയ പ്രശ്നങ്ങളല്ലെന്ന് പറഞ്ഞ് ശ്രീയുടെ യാത്ര മുന്നോട്ട് തന്നെയായിരുന്നു.

രസകരമായ നിമിഷങ്ങള്‍
നൂറ് ദിവസമായി നടക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോ യില്‍ നിന്നും മത്സരാര്‍ത്ഥികള്‍ക്ക് പുറംലോകവുമായി യാതെരു ബന്ധവും ഉണ്ടാവില്ല. എലിമിനേഷനിലൂടെ അല്ലാതെ പുറത്തേക്ക് പോവാന്‍ ഇവര്‍ക്ക് കഴിയില്ല. എന്നാല്‍ സംഭവബഹുലവും രസകരവുമായ നിമിഷങ്ങളാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് വീട്ടിലുണ്ടായത്.

സുവര്‍ണാവസരം
നിലവില്‍ ബിഗ് ബോസ് ഹൗസിലുള്ള മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരമായിരുന്നു കഴിഞ്ഞ ദിവസം ഒരുക്കിയത്. ശ്രീശാന്തിന്റെ ഭാര്യയും മകനും മകളും ഹൗസിലെത്തിയിരുന്നു. എല്ലാവരെയും വികാരഭരിതമാക്കിയ നിമിഷമായിരുന്നു പിന്നിടുണ്ടായത്. അവരെ ഹൗസിനുള്ളില്‍ എല്ലായിടത്തും ശ്രീശാന്ത് കൊണ്ട് നടന്ന് കാണിച്ചിരുന്നു. ബിഗ് ബോസില്‍ നിന്നും ഗുസ്തി മത്സരത്തില്‍ ശ്രീശാന്തിന് മൂന്ന് മെഡല്‍ ലഭിച്ചിരുന്നു. അത് ഭാര്യയ്ക്കും മക്കള്‍ക്കുമായി ശ്രീ കൊടുത്തിരുന്നു.

|
മകളുടെ സ്നേഹമിങ്ങനെ..
ബിഗ് ബോസില്‍ നിന്നും തിരിച്ച് വന്നതിന് ശേഷമാണ് ട്വിറ്ററിലൂടെ ഭുവനേശ്വരി ഒരു ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്. ശ്രീശാന്തിന്റെ മകള്‍ ആ മെഡല്‍ കഴുത്തിലണിഞ്ഞ് ഉറങ്ങുന്ന ഒരു ഫോട്ടോയായിരുന്നു അത്. ശ്രീശാന്തിനെ മകള്‍ അത്രയധികം മിസ് ചെയ്യുന്നുണ്ട്. മകള്‍ അവളുടെ കഴുത്തില്‍ നിന്നും ആ മെഡല്‍ ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ലെന്നും ഭുവനേശ്വരി പറയുന്നു. രണ്ട് ദിവസമായി അവളത് ചേര്‍ത്ത് പിടിച്ച് നടക്കുകയാണെന്നും ഭുവനേശ്വരി പറയുന്നു.

ഭൂവി പറയുന്നതിങ്ങനെ..
മകള്‍ സാന്‍വിക ശ്രീശാന്തിന് സുല്‍ത്താനി അക്തയിലൂടെ ലഭിച്ച മെഡല്‍ രണ്ട് ദിവസമായി ഊരി മാറ്റാന്‍ സമ്മതിക്കുന്നില്ല. കേവലം ഉറങ്ങുമ്പോള്‍ പോലും അവളത് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്. പിതാക്കന്മാരാണ് പെണ്മക്കളുടെ ആദ്യ പ്രണയമെന്നും ഭുവനേശ്വരി പറയുന്നു. ശ്രീശാന്തിനെ ഹാഷ് ടാഗ് ചെയ്താണ് ഭാര്യ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ പോസ്റ്റ് സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയിരുന്നു.