»   »  അവസരം മുതലാക്കി അവതാരകന്‍; ബിക്കിനി മോഡലിന്റെ നിതംബത്തില്‍ ക്രീം പുരട്ടി... പിന്നീട് സംഭവിച്ചത്!

അവസരം മുതലാക്കി അവതാരകന്‍; ബിക്കിനി മോഡലിന്റെ നിതംബത്തില്‍ ക്രീം പുരട്ടി... പിന്നീട് സംഭവിച്ചത്!

Posted By:
Subscribe to Filmibeat Malayalam

ബിക്കിനി മോഡലിന്റെ സ്വകാര്യ ഭാഗത്ത് സണ്‍സ്ക്രീന്‍ പുരട്ടാന്‍ ശ്രമിച്ച അവതാരകന് കിട്ടിയത് 'മുട്ടന്‍ പണി'. ഒരു ബ്രസീലിയന്‍ ടിവി ഷോക്കിടയിലായിരുന്നു സംഭവം നടന്നത്. ടെലിവിഷന്‍ ലൈവ് പരിപാടികള്‍ക്കിടയിലാരുന്നു സംഭവം.

സൂര്യപ്രകാശത്തില്‍ നിന്ന് എങ്ങിനെ ചര്‍മ്മത്തെ സംരക്ഷിക്കാമെന്ന് കാണിച്ചുകൊടുക്കുന്നതായിരുന്നു പരിപാടി. സണ്‍സ്‌ക്രീനിന്റെ ഈ പരസ്യത്തില്‍ അഭിനയിക്കാനെത്തിയതായിരുന്നു ബിക്കിനി മോഡല്‍ റയിസ ടെക്‌സീറോ മെലോ. മോഡലിന്റെ ശരീരത്തില്‍ സണ്‍സ്‌ക്രീന്‍ പുരട്ടി കൊടുക്കുന്നതിനിടയില്‍ മോഡലിന്റെ സ്വകാര്യഭാഗത്തു കൂടി കൈ കടത്തിയതോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തുടകളില്‍ സ്ണ്‍ ക്രീം പുരട്ടി

വൈറ്റ് ടീ ഷേര്‍ട്ട് ധരിച്ച അവതാരകന്‍ മോഡലിന്‍റെ തുടകളില്‍ സണ്‍സ്ക്രീന്‍ പുരട്ടികൊടുക്കുകയായിരുന്നു. ആ സമയം നടി ചിരിക്കുന്നതായും വീഡിയോയില്‍ കാണാം.

ക്രീം പുരട്ടല്‍ സ്വകാര്യ ഭാഗത്തേക്കും

പിന്നീട് അവതാരകന്റെ സണ്‍സ്ക്രീന്‍ പുരട്ടല്‍ മോഡലിന്റെ നിതംബത്തില്‍ കൂടി എത്തിയതോടെ മോഡല്‍ പൊട്ടിത്തെറിക്കുകയായരുന്നു.

കരണകുറ്റി നോക്കി ഒന്നു കൊടുത്തു

അവതാരകന്റെ പ്രവര്‍ത്തി ഇഷ്ടപ്പെടാത്ത മോഡല്‍ കരണക്കുറ്റി നോക്കി ഒരടി കൊടുത്താണ് പ്രതികരിച്ചത്.

തെറിവിളിച്ച് ഇറങ്ങി പോയി

ഷൂട്ടിങ്ങിനിടയില്‍ തന്നെ അവതാരകനെ തെറിവിളിച്ച്‌കൊണ്ട് മോഡല്‍ ഇറങ്ങി പോകുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

English summary
Bikini model slaps presenter who grabbed her bum twice on TV during creepy sunscreen demonstration.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam