വിവാഹശേഷവും പേളിയ്ക്ക് യാതൊരു മാറ്റവുമില്ല; മമ്മി ബിരിയാണി ഉണ്ടാക്കിയാല്‍ പോലും വിളിക്കുമെന്ന് രഞ്ജു രഞ്ജിമര്‍

മകള്‍ നിലയ്‌ക്കൊപ്പം സന്തോഷത്തോടെ കഴിയുകയാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പേളി ഗര്‍ഭിണിയായത് മുതല്‍ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നതിനാല്‍ ഏവരും കുഞ്ഞിന്റെ ജനനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. ഒടുവില്‍ മാര്‍ച്ച് ഇരുപതിനാണ് താരം ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനം മുതല്‍ എല്ലാ കാര്യങ്ങളും വീഡിയോയായി പകര്‍ത്തി യൂട്യൂബ് ചാനലിലൂടെ പുറത്ത് വിട്ടിരുന്നു.

അവധി ആഘോഷിച്ച് റിയ സെൻ, ബീച്ചിൽ നിന്നടക്കമുള്ള നടിയുടെ വൈറൽ ചിത്രങ്ങൾ കാണാം

ഇപ്പോഴിതാ പേളിയെ കുറിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് പറഞ്ഞ ചില വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. പേളിയുടെ വളൈക്കാപ്പ് ചടങ്ങിന് വേണ്ടി ഒരുക്കുന്നതിന് ഇടയിലായിരുന്നു വിവാഹശേഷവും പേളിയ്ക്ക് യാതൊരു മാറ്റവുമില്ലെന്ന് രഞ്ജു പറയുന്നത്. 'ഹെയറിങ്ങും മേക്കപ്പുമൊക്കെ കഴിഞ്ഞു, ഇനി ഞാന്‍ സാരിയണിഞ്ഞ് വരാമെന്നായിരുന്നു പേളി പറഞ്ഞത്. പേളിയെ ഇങ്ങനെ കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് രഞ്ജുവും പറഞ്ഞു.

pearle

സാധാരണ രീതിയില്‍ കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആവുമ്പോള്‍ അവരവരുടെ ജീവിതവുമായി പല വഴിക്ക് പോവുന്നവരാണ് മിക്കവരും. അത് പറയാതിരിക്കാനാവില്ല. പിന്നെ കാണുന്നിടത്ത് വെച്ച് ഹായ് ബൈ പറയുകയാണുള്ളത്. പക്ഷേ കല്യാണം കഴിഞ്ഞ് അന്ന് മുതല്‍ ഈ നിമിഷം വരെ ഞാനൊരു മെസ്സേജ് അയച്ചാല്‍ അതിന് റിപ്ലൈ തരികയും ഞാന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കുകയും ചെയ്യും. ഞാന്‍ വിളിച്ചപ്പോള്‍ വല്ലോ തിരക്കിലുമായിരുന്നേല്‍ പിന്നീട് തിരിച്ച് വിളിക്കുകയും ചെയ്യുന്ന ആളാണ് പേളി. അത് മാത്രമല്ല ഇവിടെ മമ്മി ബിരിയാണിയുണ്ടാക്കിയാല്‍ ആ സമയത്ത് തന്നെ പേളി വിളി എത്തുമെന്നുമാണ് രഞ്ജു പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X