Don't Miss!
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
ചെമ്പരത്തി സീരിയലിലെ കല്യാണി! കറുപ്പിനും അഴകുണ്ടെന്ന് കാണിച്ച് നടിയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
നൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ചെമ്പരത്തി സീരിയല്‍ വിജയകരമായി സംപ്രേക്ഷണം ചെയ്ത് കൊണ്ടിരിക്കുകയാണ്. നായകനായ ആനന്ദിന്റെയും കല്യാണിയുടെയും വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ വിവാഹദിവസം കല്യാണിയെ കാണുന്നില്ലെന്നുള്ളതാണ് കഴിഞ്ഞ എപ്പിസോഡുകളില്‍ കാണിച്ചിരുന്നത്. സംഭവബഹുലമായ നിമിഷങ്ങള്‍ക്ക് ഇനി അധിക സമയമില്ല.
സീരിയലിലെ അടുക്കളക്കാരിയായ കല്യാണിയെ അവതരിപ്പിക്കുന്നത് നടി അമല ഗിരീശനാണ്. നേരത്തെ പല സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ചെമ്പരത്തിയിലെ വേഷമായിരുന്നു അമലയ്്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഈ ലോക്ഡൗണ്‍ കാലത്ത് ആരുമറിയാതെ യഥാര്‍ഥ ജീവിതത്തിലും അമല വിവാഹിതയായിരുന്നു. സീരിയല്‍ ക്യാമറമാനായ പ്രഭുവാണ് അമലയുടെ ഭര്‍ത്താവ്.

വിവാഹശേഷം അമല ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വലിയ ജനപ്രീതി നേടാറുണ്ട്. ഇപ്പോഴിതാ പുത്തന്‍ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി. ഇത്തവണ കറുപ്പിനോടുള്ള പ്രണയം സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്. കറുപ്പ് സാരിയില്‍ അതീവ സുന്ദരിയായി എത്തിയ ചിത്രങ്ങള്‍ക്ക് താഴെ രസകരമായ കമന്റുകളാണ് വരുന്നത്.
രാജ്ഞിയുടെ ശക്തിയില്ലാതെ ഒരു രാജാവിന് രാജാവാകാന്‍ കഴിയില്ല' എന്നെഴുതിക്കൊണ്ട് ചീട്ട് പിടിച്ചു നില്ക്കുന്നൊരു ചിത്രവും അമല പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ സെറ്റ് സാരിയുടുത്ത് മുടി മോഡേണ്‍ ലുക്കില്‍ കെട്ടി വെച്ചിരിക്കുകയാണ് നടി. പ്രേക്ഷകരുടെ ഇഷ്ട നായികയായതിനാല്‍ പരമ്പരയിലെ വിശേഷങ്ങളും വീട്ടിലെ പുതിയ വിശേഷങ്ങളും അന്വേഷിക്കുകയാണ് ആരാധകര്‍.

ഈ ലോക്ഡൗണ്‍ കാലത്ത് വളരെ ലളിതമായിട്ടായിരുന്നു അമലയുടെ വിവാഹം നടന്നത്. ഭര്‍ത്താവ് പ്രഭു തമിഴ്നാട് സ്വദേശിയാണെങ്കിലും നന്നായി മലയാളം അറിയാം. പ്രഭുവിന്റെ അമ്മ മലയാളിയാണ്. ഇരു കുടുംബങ്ങളുടെയും അനുഗ്രഹത്തോടെയായിരുന്നു വിവാഹം. സ്പര്‍ശം എന്ന സീരിയലിലൂടെയാണ് അമല ആദ്യമായി അഭിനയിച്ച് തുടങ്ങിയത്. അഞ്ചുവര്‍ഷമായി അഭിനയ രംഗത്ത് സജീവമാണ് നടി.
പേളി മാണി ഗര്‍ഭിണിയായി! കുഞ്ഞ് വരാന്‍ പോവുന്ന സന്തോഷം പങ്കുവെച്ച് താരം, പുത്തന്‍ വീഡിയോ പുറത്ത്
ആദ്യ സീരിയലില്‍ നിന്ന് തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം നേടിയാണ് അമല തന്റെ കരിയറില്‍ തിളങ്ങിയത്. കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി, എന്നിങ്ങനെ നിരവധി സീരിയലുകളില്‍ അഭിനയിച്ചതിന് ശേഷമായിരുന്നു ചെമ്പരത്തിയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം കിട്ടിയത്.
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് ഞങ്ങള്‍! സീരിയല്‍ നടി സ്റ്റെഫിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് ലിയോണ്‍
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സത്യനും പ്രേം നസീറിനും കഴിയാത്തത് മമ്മൂട്ടിക്കും മോഹൻലാലിനും സാധിച്ചു! മഹാത്ഭുതങ്ങളാണ് രണ്ടുപേരും: രാഘവൻ
-
'ഹണി റോസിനെക്കാളും മമ്മൂട്ടിയേക്കാളും ഉദ്ഘാടനം ചെയ്ത ആളാണ് ഞാൻ, 5000ത്തോളം വരും എണ്ണം'; ഊർമിള ഉണ്ണി