സാരിയിൽ വ്യത്യസ്ത ലുക്കിൽ രശ്മി ബോബൻ, പ്രായം ഒന്നിനും തടസമല്ല, പുതിയ ചിത്രം വൈറലാകുന്നു

ലോക്ക് ഡൗൺ കാലത്തെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഒരു ചിത്രമായിരുന്നു സിനിമ സീരിയൽ താരം രശ്മി ബോബന്റേത്. മേക്കപ്പില്ലാത്ത നടിയുടെ വളരെ സിമ്പിളായ ചിത്രമായിരുന്നു സമൂഹ മാധ്യമങ്ങളിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. സുഹൃത്തും ഫോട്ടോഗ്രാഫറുമായ സീമ സുരേഷായിരുന്നു രശ്മി ബോബന്റെ ഈ മനോഹരമായ ആ ക്ലിക്കിന് പിന്നിൽ. ചിത്രം പുറത്തു വന്നതിന് പിന്നാലെ നടി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച വിഷയമാകുകയായിരുന്നു.

പിന്നീട് കേരള പിറവി ദിനത്തിനോട് അനുബന്ധിച്ച് പുറത്തു വന്ന രശ്മിയുടെ ചിത്രങ്ങൾക്കും പ്രേക്ഷകരുടെ ഇടയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മൂന്ന് ഗെറ്റപ്പിലുള ചിത്രങ്ങളായിരുന്നു പുറത്തു വന്നത്. ജിലേഷ് കെജിയാണ് രശ്മിയുടെ ചിത്രങ്ങൾക്ക് പിന്നിൽ. ഇപ്പേഴിത ഇത്തരമൊരു ഫോട്ടോഷൂട്ട് ചെയ്തതിന് ഇടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Recommended Video

Pooja Jayaram Interview | FilmiBeat Malayalam

{photo-feature}

ചിത്രം; ഫേസ്ബുക്ക്

More from Filmibeat

Read more about: actress cinema serial നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X