മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

By Aswini

ഏത് പ്രശാന്ത്, ഏത് മയൂരി, ഏത് ദിവ്യ എന്നൊന്നും സ്ത്രീധനം സീരിയലിന്റെ പ്രേക്ഷകര്‍ ചോദിക്കില്ല. ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്ത്രീധനം എന്ന സീരിയലില്‍ മയൂരി എന്ന കഥാപാത്രമായി പ്രേക്ഷക ശ്രദ്ധ നേടിയ സിനി വര്‍ഗീസ് വിവാഹിതയായി. ആന്റണിയാണ് സിനിമയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്. ക്രിസ്തുമത വിശ്വാസ പ്രകാരം നടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

ഡാന്‍സിലൂടെ കരിയര്‍ ആരംഭിച്ച സിനി കൂട്ടുകാരി എന്ന ടെലിവിഷന്‍ പരമ്പരിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. പിന്നീട് ഒത്തിരി ശ്രദ്ധിക്കപ്പെട്ട സീരിയലുകളില്‍ അഭിനയിച്ച സിനി സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വിവാഹ ഫോട്ടോ കാണാം.

സിനി

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

ഇതാണ് വധു, നടി സിനി

വരന്‍

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

ആന്റണിയാണ് സിനിയുടെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്

വിവാഹം

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

ക്രിസ്തുമത വിശ്വാസ പ്രകാരം നടന്ന വിവാഹത്തില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു.

അഭിനയ രംഗത്തേക്ക്

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

ഡാന്‍സിലൂടെ കരിയര്‍ ആരംഭിച്ച സിനി കൂട്ടുകാരി എന്ന ടെലിവിഷന്‍ പരമ്പരിയിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.

കഥാപാത്രങ്ങള്‍

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

ഒരേ സമയം പൊസിറ്റീവ് വേഷങ്ങളും നെഗറ്റീവ് വേഷങ്ങളും ചെയ്തതിലൂടെ സിനി പ്രേക്ഷകര്‍ക്കിടയില്‍ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടു. രുദ്രവീണ എന്ന സീരിയലിലെ പൊസിറ്റീവ് വേഷത്തില്‍ നിന്ന് നേരെ പോയത് ചക്രവാകം എന്ന സീരിയലിലെ നെഗറ്റീവ് വേഷത്തിലേക്കാണ്

മറ്റ് സീരിയലുകള്‍

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

കുഞ്ഞാലി മരയ്ക്കാര്‍, സ്ത്രീധനം എന്നീ സീരിയലുകളിലും സിനി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു

സിനിമയില്‍

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

ഉത്സാഹ കമ്മിറ്റി, ഹാപ്പി ജേര്‍ണി, അപ്പോത്തിക്കരി തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ ചില വേഷങ്ങള്‍ ചെയ്ത് സിനി സിനിമയിലും സാന്നിധ്യം അറിയിച്ചു

ഇപ്പോള്‍

മയൂരിയുടെ വിവാഹം കഴിഞ്ഞു, ഇനി പ്രശാന്തേട്ടന്‍ ദിവ്യയ്ക്ക് സമാധാനിക്കാം; ഫോട്ടോ കാണൂ

നിലവില്‍ സ്ത്രീ ഒരു ദേവത എന്ന മെഗാസീരിയലില്‍ അഭിനയിക്കാന്‍ കരാറൊപ്പിട്ടിട്ടുണ്ട്. വിവാഹ ശേഷവും സീരിയല്‍ അഭിനയം തുടരും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X