കൊട്ടും മേളവും തയ്യാർ! ഇനി കൊടിയേറ്റം... കോമഡി ഉത്സവം നൂറാം ദിവസത്തിലേയ്ക്ക്.. വീഡിയോ കാണാം

വളരെ ഗംഭീരമായി തന്നെയാണ് അതിന്റെ നൂറാം എപ്പിസോഡ് ആഘോഷിച്ചത്.

By Ankitha

കോമഡി പരിപാടിയെന്നാൽ താമാശ നിറന്ന സ്കിറ്റുകളും അനുകരണമാണെവും മാത്രമാണെന്നാണ് പ്രേക്ഷകർ ഇതു വരെ ധരിച്ചിരുന്നത് എന്നാൽ . ആ വിശ്വസത്തെ പൊളിച്ചടുക്കുന്നതായിരുന്നു ഫ്ലവേഴ്സ് ടിവിയിലെ കേമഡി ഉത്സവം. പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച ഒരു പരിപാടി യായിരുന്നു ഇത്. പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു അവതരണ ഒരു പ്രമേയമായിട്ടു പോലും വളരെ പെട്ടെന്നു തന്നെ ജനങ്ങൾ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഇന്ന് ഏററവും കൂടുതൽ പ്രേക്ഷകർ ഉള്ള ഒരു പരിപാടി കൂടിയാണ് കോമഡി ഉത്സവം.‌‌‌

comdy ulsavam

ചുരുങ്ങിയ സമയം കൊണ്ട് ജനശ്രദ്ധ നേടിയ പരിപാടിയായ കോമഡി ഉത്സവം അതിന്റെ ജൈത്രയാത്ര 100 ദിവസം പിന്നിടുകയാണ്. വളരെ ഗംഭീരമായി തന്നെയാണ് അതിന്റെ നൂറാം എപ്പിസോഡ് ആഘോഷിക്കുന്നത്. കൊട്ടും പാട്ടും മേളവും എന്നു വേണ്ട ഒരു ഉത്സവത്തിനു ചേരുന്ന എല്ലാ ചേരുവകളും നൂറാം ദിനത്തിൽ ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 'കോമഡി ഉത്സവം' എന്ന പേര് ഈ ഷോയ്ക്ക് ഏറ്റവും ഉചിതം തന്നെയാണ്.

100ാം ദിന ആഘോഷത്തിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നത് അവതാരകനായ മിഥുന്റെ നൃത്തത്തിനാണ്. അവതരകൻ എന്ന നിലയിൽ മിഥുന് പ്രേൾകർ നൂറിൽ നൂറ് മാർക്കാണ് നൽകുന്നത്. ഒരു പരിപാടിയുടെ വിജയം അതിനെ മുന്നോട്ട് കൊണ്ടു പോകുന്ന അവതാരകന്റെ കയ്യിലാണ്. അത് മനോഹരമായി തന്നെ മിഥുൻ കൈകാര്യം ചെയ്തിട്ടുമുണ്ട്. അതു പോലെ വിധി കർത്താക്കളും. ഇതു വരെ കണ്ടു വന്നതിനേക്കാലും വ്യത്യസ്ത രീതിയിലുളള ജ‍ഡ്ജിങ് രീതിയാണ് ഇവർ പിന്തുടരുന്നത്. ടിനീ ടോം, ഉണ്ടപ്പക്രൂ, എന്നിവരാണ് ഇതിലെ വിധി കർത്താക്കൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X