ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
നാല് വര്‍ഷമായി താനൊരാളെ പ്രണയിക്കുകയാണെന്ന സത്യം പ്രിയാമണി വെളിപ്പെടുത്തിയത് മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിന്റെ വേദിയിലാണ്. പരിപാടിയുടെ ഗ്രാന്റ് ഫിനാലെയില്‍ തന്റെ പ്രാണനാഥനെ കൊണ്ടുവരുമെന്ന് പ്രിയാമണി അന്ന് വാക്ക് നല്‍കിയിരുന്നു.
പ്രിയ വാക്ക് പാലിച്ചു. ഡി2 വിന്റെ ഗ്രാന്റ് ഫിനാലെയില്‍ ക്ഷണിക്കപ്പെട്ട അതിഥികളില്‍ ഒരാള്‍ പ്രിയയുടെ പ്രിയതമന്‍ മുസ്തഫ രാജായിരുന്നു. വേദിയില്‍ മുസ്തഫയ്ക്ക് ഗംഭീര സ്വീകരണം നല്‍കി. അതേ വേദിയില്‍ മുസ്തഫ പ്രിയയുടെ കൈയ്യില്‍ മോതിരമണിയുകയും, പ്രിയ മുസ്തഫയ്ക്ക് പൂമാല ചാര്‍ത്തുകയും ചെയ്തു. ഡി2 ഗ്രാന്റ് ഫിനാലയുടെ വിശേഷങ്ങള്‍ തുടര്‍ന്ന് വായിക്കൂ...

ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
ഡി 2 ഗ്രാന്റ് ഫിനാലയില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആവേശത്തോടെ കാത്തിരുന്നത് മുസ്തഫയുടെ ആഗമനത്തിന് വേണ്ടിയായിരുന്നു. മുസ്തഫ വന്നു, പ്രിയയുടെ വിരലില്‍ മോതിരമണിഞ്ഞു. പ്രിയ മുസ്തഫയ്ക്ക് പൂമാല ചാര്‍ച്ചി.
ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
മുസ്തഫയുടെ വരവിന് ഡ2 ഒരുക്കിയ പ്രമോ വീഡിയോ കാണൂ
ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
അവതാരകരായ ഗോവിന്ദ് പദ്മസൂര്യയും (ജിപി) പേളി മാനിയും ഒരുക്കിയ മ്യൂസിക്കല്‍ ആല്‍ബം 'തേങ്ങാക്കൊല' വേദിയില്‍ ലോഞ്ച് ചെയ്തു. നടി മിയയാണ് വീഡിയോ ലോഞ്ച് ചെയ്തത്
ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
ജിപിയും പേളിയും റൊമാന്റിക്കായപ്പോള്‍ ഉള്ള ഒരു വീഡിയോ

ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
ജനപ്രിയ നായകന്‍ ദിലീപാണ് വിന്നറെ പ്രഖ്യാപിച്ചത്. അജു വര്‍ഗീസ്, ചാന്ദ്‌നി ശ്രീധരന്‍, സുദേവ് നായര്‍, ശ്രീലക്ഷ്മി, ബിന്ദുജ, മൃദുല മുരളി, വിനയ് ഫോര്‍ട്ട്, ഗിന്നസ് പക്രു, മിയ തുടങ്ങി ഒത്തിരി സെലിബ്രിട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു.

ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
പ്രണവ് ശശിധരനാണ് ഗമ്മോണ്‍ ഡി 2വിന്റെ ഒന്നാം സ്ഥാനത്തെത്തിയത്

ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
ഫിദ അഷ്‌റഫ് രണ്ടാം സ്ഥാനവും സനിയ അയ്യപ്പന്‍ മൂന്നാം സ്ഥാനത്തും എത്തി

ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രയാമണിയുടെ വിവാഹം കഴിഞ്ഞു!!
കുക്കുവാണ് നാലാം സ്ഥാനത്ത്. അര്‍ജുന്‍ അഞ്ചാം സ്ഥാനത്തുമെത്തി

ഡി ഫോര്‍ ഡാന്‍സിന്റെ വേദിയില്‍ പ്രിയാമണിയുടെ വിവാഹം കഴിഞ്ഞു!!
ഇതാണ് പ്രിയയുടെ പ്രതിശ്രുത വരന്‍ മുസ്തഫ രാജ്. മുംബൈയില്‍ ഈവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുകയാണ്. ഒരു ബോളിവവുഡ് സിനിമ സംവിധാനം ചെയ്യുന്നുണ്ട്

Click it and Unblock the Notifications