റിമിയെ കൊണ്ട് ഉപ്പ് വെളളം കുടിപ്പിച്ച് പൗളി!! ഡാകിനിയിലെ അമ്മമാർ തകർത്തു, വീഡിയോ കാണൂ

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഈ അമ്മമാരുടെ കയ്യിൽ ഒരു വെടിയ്ക്കുള്ള മരുന്നുണ്ട്

ചുരുങ്ങി കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ കയറി കൂടി അമ്മ മാരാണ് കോഴിക്കോടു സ്വദേശികളായ സരസയും സാവിത്രിയും വൈപ്പിൻകരക്കാരി പൗളി വല്‍സനും. ഇതുവരെ കണ്ടു വന്നിരുന്ന സിനിമയിലെ അമ്മ സങ്കൽപ്പത്തെ തന്നെ പൊളിച്ചൊഴുതി കൊണ്ടാണ് അമ്മമാർ മലയാള സിനിമയിൽ എത്തിയത്.മക്കളേയേടും ഭർത്താവിന്റേയും ക്രൂരയോർത്ത് കരയാനും അവർക്ക് വേണ്ടി കണ്ണീരൊഴുക്കാനും മാത്രമല്ല അമ്മമാർ എന്ന് ഇവർ തങ്ങളുടെ ചിത്രങ്ങൾ കൊണ്ട് തെളിയിച്ചിരിക്കുകയാണ്. ജഗജില്ലാടിയായ ന്യൂജെൻ അമ്മമാരാണ് ഇവർ.

onnum onnu moonnu

സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഈ അമ്മമാരുടെ കയ്യിൽ ഒരു വെടിയ്ക്കുള്ള മരുന്നുണ്ട്. മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയിൽ അവതാരക റിമി ടോമിയെ വരെ ഈ മൂവർ സംഘം മുട്ട് കുത്തിച്ചിരിക്കുകയാണ്. എല്ലാവരേയും വാക്കുകൾ കൊണ്ട് വായടപ്പിക്കുന്ന റിമി ഈ അമ്മമാരുടെ മുന്നിൽ സാഷ്ടാങ്കം വീണിരിക്കുകയാണ്.

രസകരമായ സംഭവങ്ങളായിരുന്നു ഒന്നും ഒന്നും മൂന്ന് വേദിയിൽ നടന്നത്. മമ്മൂട്ടിയായും, നസീറായും, സത്യനായും അമ്മമാർ വേദിയിൽ ചുവച് വയ്ക്കുകയായിരുന്നു. പൗളി വത്സന്റായിരുന്നു മമ്മൂട്ടിയായത്. പ്രേംനസീറായത് സാവിത്രിയും സത്യനായത് സരസയും ആയിരുന്നു. പിന്നീട് ഒരുപാട് നർമ്മ മൂഹൂർത്തങ്ങൾ അരങ്ങേറിയിരുന്നു. ഗെയിമിന്റെ ഭാഗമായി ഗ്ലൂക്കോസ് വെള്ളമെന്ന് പറഞ്ഞത് ഉപ്പ് വെള്ളം വരെ കുടിപ്പിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X