Don't Miss!
- News മോദിയുടെ പരാമര്‍ശം തെറ്റ്; സ്വത്ത് വിതരണത്തെക്കുറിച്ച് കോണ്‍ഗ്രസ് പ്രകടന പത്രിക പറയുന്നതിങ്ങനെ
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Sports IPL 2024: ലോകകപ്പില്‍ സഞ്ജു കളിക്കട്ടെ! രോഹിത്തിനു ശേഷം ഇന്ത്യന്‍ നായകനുമാക്കൂ, ഭാജി പറയുന്നു
- Automobiles ബൈക്കുകള്‍ക്ക് വില കൂട്ടി എന്‍ഫീല്‍ഡ് എതിരാളികള്‍; പേടിക്കണ്ട, ഒരു ഷര്‍ട്ട് വാങ്ങുന്ന പൈസയേ കൂടിയിട്ടുള്ളൂ...
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Finance തങ്കപ്പനല്ല, പൊന്നപ്പൻ..! റെക്കോർഡ് വിലയിൽ നിന്നും താഴോട്ടിറങ്ങി സ്വർണം, 5 ദിവസം കൊണ്ട് കുറഞ്ഞത് 1,600 രൂപ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
സാവിത്രിയെ കാണാൻ അഞ്ജുവിന്റെ വീട്ടിൽ പ്രതീക്ഷിക്കാത്ത അതിഥികൾ, ജയന്തിയുടെ സംശയം ശക്തമാവുന്നു...
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. കുടുംബകഥയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ കാണുന്ന സീരിയലാണിത് . അവിഹിതമോ അമ്മായിയമ്മ പോരോ സീരിയലിൽ ഇല്ല. ഇത് തന്നെയാണ് യൂത്തിനിടയിലേയ്ക്ക് സാന്ത്വനം ചർച്ചയായത്. സാധാരണക്കാർക്ക് ഉൾക്കൊളളാൻ കഴിയുന്ന രീതിയിലാണ് സീരിയൽ കഥ പറയുന്നത്.
29ാം വയസ്സിൽ കോലിയെ വിവാഹം കഴിക്കാനുള്ള കാരണം ഇതാണ്, വെളിപ്പെടുത്തി അനുഷ്ക ശർമ
തുടക്കത്തിൽ തന്നെ റേറ്റിംഗിൽ ആദ്യത്തെ അഞ്ച് സ്ഥാനത്ത് ഇടം പിടിക്കാൻ സീരിയലിന് കഴിഞ്ഞിരുന്നു. തമിഴ് സൂപ്പർ ഹിറ്റ് പരമ്പര പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, ഹിന്ദി, മറാത്തി, ബംഗാള തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നും നല്ല അഭിപ്രായമാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്.
കഥ പോലെ തന്നെ താരങ്ങളും സാന്ത്വനത്തിന്റെ വിജയത്തിൽ നിർണ്ണായകമായ പങ്കുവഹിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ചിപ്പി രഞ്ജിത്ത്, രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചി സുഗന്ധ്, ഗോപിക, രക്ഷ രാജ്, അപ്സര, ബിജേഷ്,ദിവ്യ ബിനു, യതി കുമാർ, ഗിരിജ പ്രേമൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും. ആദിത്യനാണ് സംവിധാനം. എല്ലാ താരങ്ങൾക്കും തുല്യപ്രധാന്യം നൽകി കൊണ്ടാണ് സീരിയൽ കഥ പറയുന്നത്
ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടൊണ് പരമ്പര മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ബാലനും ദേവിയുമാവുന്നത്. ഇവരുടെ സഹോദരന്മാരായിട്ടാണ് ഗിരീഷ് നമ്പ്യാറും സജിനും, അച്ചു സുഗന്ധും എത്തുന്നത്. കഥാപാത്രത്തിന്റെ പേരായ ഹരി, ശിവൻ, കണ്ണൻ എന്നിങ്ങനെയാണ് ഇവരെ അറിയപ്പെടുന്നത്. സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും വിവാഹം കഴിയുന്നതോടെയാണ് സീരിയൽ മാറുന്നത്. ഗോപിക, രക്ഷ രാജ് എന്നിവരാണ് സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും ഭാര്യമായി എത്തുന്നത്. അഞ്ജലി , അപ്പു എന്ന പേരിലാണ് ഇവരെ അറിയപ്പെടുന്നത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇവരുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുണ്ട്
സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോ വീഡിയോയാണ്.തമ്പിയുടെ വീട്ടിൽ നിന്ന് മടങ്ങി എത്തിയ അപ്പു കണ്ണനോട് മാപ്പ് ചോദിക്കുകയാണ്. താൻ വീട്ടിൽ ഒറ്റപ്പെട്ടു പോയി എന്നും അപ്പു കണ്ണനോട് പറയുന്നു. കൂടാതെ സാന്ത്വനത്തിലുളളവരുടെ സ്നേഹവും കരുതലുമൊക്കെ മനസ്സിലായി എന്നും അപ്പു പറയുന്നു. ഇത് മൗനമായി കേട്ടിരിക്കുകയായിരുന്നു കണ്ണൻ. ശരിക്കും തനിക്ക് കരച്ചിൽ വന്നുവെന്നും അപ്പോഴത്തെ ദേഷ്യത്തിനാണ് അങ്ങനെ പറഞ്ഞതെന്നും വഴക്ക് പറഞ്ഞതിന് സോറി ചോദിച്ച് കൊണ്ട് അപ്പു പറയുന്നു. തനിക്ക് അത് വിഷമം ആയെന്നും പെട്ടെന്ന് താൻ ആരുമല്ലാത്ത എന്ന രീതിയിലാണ് കൊച്ചേട്ടത്തി സംസാരിച്ചതെന്നും കണ്ണൻ പറയുന്നു. സോറിയിൽ ഒന്നും ഒതുങ്ങുന്നതല്ലെന്നും ഭക്ഷണം വാങ്ങി തരണമെന്നും പറയുന്നു.
Recommended Video
പിന്നീട് അപ്പുവും ദേവിയും കൂടെ അഞ്ജുവിന്റെ വീട്ടിൽ പോവുകയാണ്. ഇവരുടെ പ്രതീക്ഷിക്കാതെയുള്ള വരവ് എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സാവിത്രി ഇവരെ സ്നേഹത്തോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ ഇവരുടെ വരവ് ജയന്തിയ്ക്ക് അത്ര ഇഷ്ടമായിട്ടില്ല. കൂടാതെ സംശയവും സൃഷ്ടിച്ചിട്ടുണ്ട്. അപ്പച്ചിയ്ക്ക് വല്ല മാറാരോഗവുമാണെന്ന് ശിവൻ പറഞ്ഞോ എന്ന് ചോദിക്കുന്നുണ്ട്. ജയന്തിയുടെ വാക്കുകൾ എല്ലാവരേയും വിഷമിപ്പിച്ചിട്ടുണ്ട്.. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
-
ഐശ്വര്യയും അഭിഷേക് ബച്ചനും വേര്‍പിരിഞ്ഞെന്ന കഥകള്‍ നിര്‍ത്താം! വിവാഹവാര്‍ഷികമാഘോഷിച്ച് താരദമ്പതിമാര്‍
-
ആശയുടെ സ്നേഹത്തെ കുറിച്ച് ജയന് മാഷ് തന്നെ പലരോടും പറഞ്ഞിട്ടുണ്ട്! മനോജ് കെ ജയന്റെ ഭാര്യയെ പറ്റി സീമ ജി നായർ
-
പൃഥ്വിയാണ് മക്കള്‍ക്ക് ഇന്സ്പിരേഷന്; കല മാത്രമല്ല, വളര്‍ച്ചക്ക് കാരണം കഠിനാധ്വാനം; പൂര്‍ണിമ