ബിസിനസ് ക്ലാസിലാണെന്ന് പറ, ദിയയോട് അശ്വിൻ; പൊങ്ങച്ചം കുറച്ച് കുറയ്ക്കുന്നത് നല്ലതാണെന്ന് വിമർശനം

ദിയ കൃഷ്ണയുടെ ഫാമിലി, ട്രാവൽ വ്ലോ​ഗുകൾക്ക് എപ്പോഴും വലിയ ജനശ്രദ്ധ ലഭിക്കാറുണ്ട്. പലപ്പോഴും ട്രോളാകാനോ വിമർശനം വരാനോ എന്തെങ്കിലും വിഷയം വ്ലോ​ഗുകളിൽ നിന്ന് നെറ്റിസൺസിന് കിട്ടാറുണ്ട്. സ്വയം പുകഴ്ത്തൽ ദിയക്ക് അൽപ്പം കൂടുതൽ ആണെന്നാണ് പൊതുവെ വരാറുള്ള വിമർശനം. ഇപ്പോഴിതാ ദിയയുടെയും ഭർത്താവ് അശ്വിന്റെയും ട്രാവൽ വ്ലോ​ഗാണ് ശ്രദ്ധ നേടുന്നത്. ​​​ദുബായിൽ യാത്ര പോയതായിരുന്നു ഇവർ.

എമിറ്റേറ്റ്സിലെ ബിസിനസ് ക്ലാസിലാണ് യാത്ര ചെയ്യുന്നതെന്ന് പറയെന്ന് അശ്വിൻ ദിയയോട് വ്ലോ​ഗിൽ ആവശ്യപ്പെടുന്നുണ്ട്. അത് ലണ്ടൻ വ്ലോ​ഗ് കണ്ടവർക്കും അറിയാമായിരിക്കുമല്ലോ. എമിറേറ്റ്സിലെ ബിസിനസ് ക്ലാസ് സീറ്റാണല്ലോ ഇത് പോലെയെന്ന് ദിയ മറുപടി നൽകി. ബെൻസ് കാറിന്റെ കാര്യവും അശ്വിൻ സൂചിപ്പിക്കുന്നുണ്ട്. പൊങ്ങച്ചം കുറച്ചാൽ വ്ലോ​ഗ് കാണാൻ രസമുണ്ടെന്നാണ് വ്യൂവേർസിൽ ചിലർ പറയുന്നത്. പൊതുവെ ദിയക്ക് ഇത്തരം വിമർശനങ്ങൾ മിക്കപ്പോഴും കേൾക്കേണ്ടി വരാറുണ്ട്.

Diya Krishna  Aswin Ganesh
Photo Credit: Instagram / Diya Krishna, Aswin Ganesh

സോഷ്യൽ മീഡിയ താരമാകുന്നതിന് മുമ്പ് സാധാരണ ജീവിതം നയിച്ചയാളാണ് ദിയ. സ്കൂളിൽ ഫീസ് എങ്ങനെ അടയ്ക്കുമെന്ന് ആലോചിച്ച് ആശങ്കപ്പെട്ട നാളുകൾ തന്റെ കുടുംബത്തിനുണ്ടെന്ന് ദിയയുടെ ചേച്ചി അഹാന കൃഷ്ണ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അശ്വിൻ മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിച്ച് വളർന്നയാളാണ്. ദിയക്കൊപ്പം ലക്ഷ്വറി ജീവിതമാണ് അശ്വിനിന്ന് നയിക്കുന്നത്. അതിന്റെ സന്തോഷമാണ് അശ്വിനിന്ന് കാണിക്കുന്നതെന്ന് ആരാധകർ പറയാറുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X