ഞങ്ങൾക്ക് അതിനുള്ള പെെസയുണ്ട്, ഇത് എന്റെ കുടുംബം; പൊങ്ങച്ചമെന്ന വിമർശനത്തിനിടെ വീണ്ടും ദിയ

By Desk

വിദേശ യാത്രകളിൽ തന്റെയോ ഭർത്താവ് അശ്വിൻ ​ഗണേശിന്റെയോ കുടുംബത്തെ ഒപ്പം കൂട്ടാത്തതിനെക്കുറിച്ച് ദിയ കൃഷ്ണ. താനും ഭർത്താവും അടങ്ങുന്ന കുടുംബമാണിതെന്നും സ്വകാര്യത ആവശ്യമാണെന്നും ദിയ തന്റെ പുതിയ വ്ലോ​ഗിൽ പറയുന്നു. ചിലർക്ക് എന്തെങ്കിലും കണ്ടാൽ നല്ലത് പറയാൻ പറ്റില്ല. പക്ഷെ മിണ്ടാതിരിക്കാനും പറ്റില്ല. എന്തെങ്കിലും പറയണം. നിങ്ങൾ മൂന്ന് പേരും കൂടെ എന്തിനാണ് യാത്രയ്ക്ക് പോകുന്നത് കുടുംബത്തെയും കൂട്ടിക്കൂടെ എന്നാണ് ചിലർ ചോദിക്കുന്നത്.

ഞങ്ങൾ രണ്ട് പേരുടെയും കുടുംബം ആരോ​ഗ്യത്തോടെയും സന്തോഷത്തോടെയും നാട്ടിലുണ്ട്. ഞാനും അശ്വിനും ബോയ് ഫ്രണ്ട്, ​ഗേൾ ഫ്രണ്ട് അല്ല ഇപ്പോൾ. ഞങ്ങൾക്ക് ഒരു കുഞ്ഞും കുടുംബവുമുണ്ട്. ഇത് എന്റെ കുടുംബമാണ്. ഞങ്ങളും ഒരു കുടുംബമാണെന്ന് നിങ്ങൾ ഓർക്കണം. ഞങ്ങൾക്ക് ഞങ്ങളുടേതായ പ്രെെവസി വേണം. ഈ സംസാരിക്കുന്ന ആളുടെ വീട്ടിൽ കൂട്ടുകുടുംബമായിരിക്കാം.

Diya Krishna

പ്രെെവസി എന്നൊന്ന് അവരുടെ കുടുംബത്തിൽ ഉണ്ടായിരിക്കില്ല. പക്ഷെ അത് പോലെ എല്ലാവരും ജീവിക്കണം എന്നാ​ഗ്രഹിക്കരുത്. ഞങ്ങൾക്ക് ഞങ്ങളുടേതായ പ്രെെവസിയും സ്വാതന്ത്രവും അതിനുള്ള പെെസയും ഉണ്ട്. അതുകൊണ്ട് കറങ്ങി നടക്കുന്നെന്നും ദിയ കൃഷ്ണ പറയുന്നു. ദിയ സ്വയം പുകഴ്ത്തുകയാണെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം വന്നിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X