»   » എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

By: Rohini
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ മസിലും പിടിച്ചു നടക്കുന്ന വലിയ ഗൗരവക്കാരനാണെന്ന് പറഞ്ഞു നടക്കുന്നവര്‍ കേട്ടോളൂ... തമാശകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഫഹദ്. തനിക്ക് ചുറ്റുമുള്ളവരെ ചിരിപ്പിക്കാനും സ്വയം ചിരിക്കാനുമാണ് തനിക്കിഷ്ടമെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഫഹദ് പറഞ്ഞിരുന്നു.

അങ്ങനെ തമാശകളിഷ്ടപ്പെടുന്ന ഫഹദ് ഫാസില്‍ ഫഌവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി സൂപ്പര്‍ നൈറ്റ് എന്ന ഷോയില്‍ എത്തുന്നു. തിങ്കളാഴ്ച രാത്രി 9. 30ന് സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ റിലീസ് ചെയ്തു

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഫഹദ് സൂപ്പര്‍ നൈറ്റില്‍ എത്തുന്നത്

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

ഫഹദ് ഫാസില്‍ മാത്രമല്ല, ചിത്രത്തില്‍ ക്രിസ്പിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സൗബിന്‍ ഷഹീറും സംവിധായരന്‍ ദിലീഷ് പോത്തനും ഉണ്ടാവും

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

സുരാജ് വെഞ്ഞാറമൂടും സുഭിയുമാണ് ഈ ഷോയുടെ അവതാരകര്‍. ഫഹദും ദിലീഷും സൗബിനും തമശകള്‍ പറഞ്ഞ് ചിരിക്കുകയും കളിക്കുകയും ചെയ്യുന്ന എപ്പിസോഡിന്റെ പ്രമോ റിലീസ് ചെയ്തു

എത്രയോ ജന്മമായി നിന്നെ ഞാന്‍ തേടുന്നു.... ഫഹദ് ഫാസില്‍ പാടുന്നു

ഇതാണ് പ്രമോ വീഡിയോ. ഈ എപ്പിസോഡ് തിങ്കളാഴ്ച രാത്രി 9.30 ന് സംപ്രേക്ഷണം ചെയ്യും

English summary
Fahad Fazil in Comedy Super Night channel show
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam