»   » ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്, മികച്ച നടന്‍, മികച്ച സീരിയല്‍?

ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്, മികച്ച നടന്‍, മികച്ച സീരിയല്‍?

Posted By: Sanviya
Subscribe to Filmibeat Malayalam

ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് ആകാഷ് സ്വന്തമാക്കി. മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലെ അഭിനയിത്തിനായിരുന്നു ആകാഷിന് അവാര്‍ഡ് ലഭിച്ചത്.

മികച്ച സീരിയലായി തെരഞ്ഞെടുത്തത് എംഎം നസീര്‍ സംവിധാനം ചെയ്യുന്ന പട്ടു സാരിയാണ്. സൂര്യ മോഹന്‍ അവതരിപ്പിക്കുന്ന താമരയാണ് സീരയലിലെ പ്രധാന കഥാപാത്രം. അരുണ്‍ പിള്ളയാണ് സീരയലിന്റെ നിര്‍മ്മാതാവ്.

ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്, മികച്ച നടന്‍, മികച്ച സീരിയല്‍?

ഈ വര്‍ഷത്തെ ഫിലിം ക്രിട്ടിക് അവാര്‍ഡ് മഴവില്‍ മനോരമയിലെ പട്ടുസാരി സീരിയലിലെ ആകാഷിന് ലഭിച്ചു. അജയ് കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ആകാഷ് അവതരിപ്പിക്കുന്നത്.

ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്, മികച്ച നടന്‍, മികച്ച സീരിയല്‍?

കെകെ രാജീവിന്റെ അമ്മ മാനസം, ഈശ്വരന്‍, സാക്ഷിയായി തുടങ്ങിയ സീരിയലുകളിലും ആകാഷ് ഇപ്പോള്‍ അഭിനയിച്ചിട്ടുണ്ട്.

ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്, മികച്ച നടന്‍, മികച്ച സീരിയല്‍?

സൂര്യ ടിവിയിലെ മനസറിയാതെ എന്ന സീരിയലിലാണ് ആകാഷ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

ഫിലിം ക്രിട്ടിക്‌സ് ടെലിവിഷന്‍ അവാര്‍ഡ്, മികച്ച നടന്‍, മികച്ച സീരിയല്‍?

പട്ടു സാരിയാണ് മികച്ച സീരിയല്‍. എം എം നസീറാണ് സംവിധായകന്‍.

English summary
Film Critics Television Award.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam