»   » ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചുും പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചുും പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ഡി ഫോര്‍ ഡാന്‍സിന്റെ മൂന്നാം സീസണില്‍ ജിപിയില്ലാത്തത് പ്രേക്ഷകരെ നിരാശരാക്കിയിരുന്നു. ജിപിയെ പ്രോഗ്രാമില്‍ നിന്ന് മാറ്റിയതാണോ എന്ന് വരെ പലരും സംശയിച്ചു. എന്നാല്‍ മറ്റൊരു പ്രമുഖ ചാനലിലെ പ്രോഗ്രാമുമായി തിരക്കായതിനാലാണ് ജിപി ഇത്തവണ ഡി ഫോര്‍ ഡാന്‍സിന്റെ സീസണ്‍ ഡാന്‍സില്‍ ഇല്ലാത്തതും പകരം പുതിയ അവകതാരകനെ തെരഞ്ഞെടുത്തതും. പ്രോഗ്രാം പ്രൊഡ്യൂസര്‍ യമുനായാമി നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷം ജിപി ഡിഫോര്‍ ഡാന്‍സിലേക്ക് തന്നെ തിരിച്ചു വരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ജിപി പറയുന്നപതും അങ്ങനെ തന്നെ. പുതിയ സാഹസങ്ങളും കുസൃതികളുമായി ഉടന്‍ എത്തുമെന്ന് ജിപി പറയുന്നു. ജിപി തന്റെ ഫേസ്ബുക്കിലൂടെയാണ് ഡിഫോര്‍ ഡാന്‍സിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് സംസാരിച്ചത്. തുടര്‍ന്ന് കാണൂ..

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചും, പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

ഒരു അവതാരകനാകാന്‍ മുന്‍ പരിചയമില്ലാത്ത എനിക്ക് എല്ലാ ഷോകളും നല്ല രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് പ്രേക്ഷകരുടെ പിന്തുണകൊണ്ട് തന്നെയാണെന്ന് ജിപി പറയുന്നു.

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചും, പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

കഴിഞ്ഞ രണ്ട് വര്‍ഷകാലം എന്നിലുണ്ടാക്കിയ എല്ലാ മാറ്റങ്ങള്‍ക്കും കാരണം നിങ്ങള്‍ ഓരോരുത്തരും തന്നെയാണ്. നിങ്ങളുടെ സുഹൃത്തായി, നിങ്ങളിലൊരാളായി നിങ്ങളുടെ കുടുംബത്തില്‍ ഒരാളായി പ്രേക്ഷകര്‍ എന്നെ സ്വീകരിച്ചു.

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചും, പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

മാര്‍ച്ച് 31ന് അടി മോനേ ബസാര്‍ അവസാനിക്കുകയാണ്. എന്റെ പതിവ് അവതരണ ശൈലിയില്‍ നിന്നും മാറി അവതരിപ്പിച്ചിട്ടും പ്രേക്ഷകര്‍ വിജയിപ്പിച്ചുവെന്നും ജിപി പറയുന്നു.

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചും, പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

ഒരുപാട് ആഗ്രഹങ്ങളുമായി എത്തുന്ന പുതിയ അവതാരകനെയും നിങ്ങള്‍ പ്രതീക്ഷിക്കുമെന്ന് ഉറപ്പാണ്. പുതിയ അവതാരകനും ഡി ഫോര്‍ ഡാന്‍സിലെ പുതിയ മത്സരാര്‍ത്ഥികള്‍ക്കും ജിപി വിജയാശംസകള്‍ നേര്‍ന്നു.

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചും, പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

ഇനി കുറച്ച് യാത്ര ചെയ്യണം പുതിയ സ്ഥലങ്ങള്‍, പുതിയ ആളുകളെയും പരിചയപ്പെടണം. ജിപി പറയുന്നു.

ഡിത്രിയില്‍ ജിപി ഇല്ല, തിരിച്ചു വരവിനെ കുറിച്ചും, പുതിയ സ്വപ്‌നങ്ങളെ കുറിച്ചും ജിപി പറയുന്നു

ജിപിയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

English summary
Govind Padma surya facebook post.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam