ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്! ഒന്നും പറയാനില്ല...

ബിജുക്കുട്ടനെ ട്രോളി ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

By Ankitha

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധനേടിയ ഹാസ്യ പരിപാടിയാണ് കോമഡി ഉത്സവം. വ്യത്യസ്തമായ അവതരണ ശൈലിയാണ് കേമഡി ഉത്സവത്തിനെ മറ്റുള്ള ഹാസ്യ പരിപാടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇതിലെ അവതാരകനായലും വിധി കർത്താക്കളായാലും ഇതുവരെ കണ്ടുവന്ന തുടർന്നിരുന്ന ശൈലിയല്ല പിന്തുടരുന്നത്.

biju kuttan

മിഥുൻ അവതാരകനായി എത്തുന്ന കോമഡി ഉത്സവത്തിൽ ടിനി ടോം, ഗിന്നസ് പക്രു, ബിജുക്കുട്ടൻ എന്നിവരാണ് വിധി കർത്താക്കൾ. മറ്റുള്ളവരെ ട്രോളുന്ന പോലെ ഇവർ തമ്മിൽ തമ്മിൽ ട്രോളാനും ഒരു മടിയും കാണിക്കാറില്ല. കോമഡി ഉത്സവത്തിൽ കൂടുതൽ അടപടലം ട്രേളുകളുടെ ഇരയാകുന്നത് ബിജുക്കുട്ടനും മിഥുനുമാണ്. എന്നാൽ ഇവർ ഈ ട്രോളുകളെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

വാവ്

വാവ്

വേദിയിൽ എത്തുന്ന എല്ലാ കലാകാരന്മാർക്കും മികച്ച പിന്തുണയാണ് മിഥുൻ നൽകുന്നത്. ഇത് നമുക്ക് വേദിയിൽ എത്തുന്ന കലാകാരന്മാരിൽ കാണാൻ സാധിക്കും. അതുപോലെ തന്നെ വാവ് എന്ന പ്രയോഗവും. ഏതു പ്രകടനം കഴിഞ്ഞാലും കൈയടിച്ചു കൊണ്ട് വാവ് ... എന്നു പറയുന്ന മിഥുന്റെ അഭിനന്ദനത്തെ ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്.

ഒന്നും പറയാനില്ല

ഒന്നും പറയാനില്ല

അതു പോലെ തന്നെ ബിജുക്കുട്ടന്റെ ഒന്നും പറയാനില്ല എന്ന പ്രയോഗവും ട്രോളന്മാർ ഏറ്റെടുത്തിട്ടുണ്ട്. കോമഡി ഉത്സവത്തിലെ കലാകരന്മാരുടെ പ്രകടനങ്ങളെല്ലാം വളരെ മികച്ചതാണ്. എല്ലാ പെർഫോമൻസിനു ശേഷവും ഒന്നു പറയാനില്ല എന്ന ബിജുക്കുട്ടന്റെ കമന്റും ട്രോൾ ലോകം ഏറ്റെടുത്തിട്ടുണ്ട്.

പരസ്പരം ട്രോളും

പരസ്പരം ട്രോളും

പുറത്തുള്ളവർ മാത്രമല്ല കോമഡി ഉത്സവത്തിന്റെ വേദിയിലും ഇവരെ ഇതു പറഞ്ഞ് ട്രോളാറുണ്ട്. പരിപാടിയിലും മത്സരാഥികൾ ഇവരെ ശരിയ്ക്കും ഉപയോഗപ്പെടുത്താറുണ്ട്. മത്സരാഥികൾ മാത്രമല്ല അണിയറ പ്രവർത്തകരും തമ്മിൽ തമ്മിൽ ട്രോളാറുണ്ട്.

ഗിന്നസ് പക്രു

ഗിന്നസ് പക്രു

ഇപ്പോഴിത ബിജുക്കുട്ടനെ ട്രാേളി ഗിന്നസ് പക്രുവും രംഗത്തെത്തിയിട്ടുണ്ട്. അതും ഫോസ്ബുക്കിലൂടെയാണ്. ഇതോടെ ബിജുക്കുട്ടന്റെ കാര്യത്തിൽ ഒരു തീരുമാനമായിട്ടുണ്ട്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഒന്നും പറയാനില്ല എന്ന അടിക്കുറിപ്പോടെ ബിജുക്കുട്ടനോടൊപ്പമുള്ള ചിത്രം ഗിന്നസ് പക്രു ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇതോടു കൂടി ബിജുക്കുട്ടന് ഒന്നു പറായാനില്ലെന്ന പേര് ഔദ്യോഗികമായി വീണു കിട്ടിയിരിക്കുകയാണ്.

പക്രുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫോസ്ബുക്ക് പോസ്റ്റ്

ടിനി ടോമും

ടിനി ടോമും

വീണു കിട്ടുന്ന പല അവസരങ്ങൾ ടിനി ടോം മുതലെടുക്കാറുണ്ട്. മിഥുന്റെ ഭാര്യ ലക്ഷ്മിയുടെ പിറന്നാൾ ആഘോഷിക്കുന്ന വോദിയിലും ടിനി ബിജുക്കുട്ടനെ ചെറുതായിട്ടൊന്ന് ട്രോളി. ലക്ഷ്മിയ്ക്ക് പിറന്നാൾ ആശംസ പറയുമ്പോൾ ഒന്നും പറയാനില്ലെന്നു പറയരുതെന്നും ടിനി പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X