»   » ഖുശ്ബു- മാധവന്‍ ഹോട്ട് ചുംബന വീഡിയോ വൈറലാകുന്നു!!

ഖുശ്ബു- മാധവന്‍ ഹോട്ട് ചുംബന വീഡിയോ വൈറലാകുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ മാധവന്‍- ഖുശ്ബ ചുംബന വീഡിയോ വൈറലാകുന്നു. അടുത്തിടെ സിംപ്ലി ഖുശ്ബു എന്ന തമിഴ് ഷോയിലാണ് മാധവന്‍ അതിഥിയായി എത്തുന്നത്. ഷോയില്‍ വച്ച്മാധവന്‍ ഖുശ്ബുവിന്റെ കവിളില്‍ ചുംബിക്കുന്ന വീഡിയോ പിന്നീട് പരിപാടിയുടെ പ്രൊമോ ആയി പുറത്ത് വിട്ടിരുന്നു. ആ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കൂടാതെ നടി ഖുശ്ബു ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകെയും ചെയ്തു. ഇപ്പോഴിതാ പല സ്ത്രീ സംഘടനകളും രംഗത്ത് വന്നിരിക്കുന്നു. പൊതു പരിപാടിയില്‍ വച്ച് ചെയ്യാന്‍ പാടില്ലെന്നും ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് തെറ്റായി പോയെന്നുമാണ് പറയുന്നത്.

kushboo-madhavan

സാല ഖദൂസ് എന്ന ചിത്രത്തിലാണ് മാധവന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ ഒരു ബോക്‌സിങ് കോച്ചിന്റെ വേഷമാണ് മാധവന്‍ അവതരിപ്പിക്കുന്നത്. ജനുവരി 29ന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ റിതിക സിങാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

English summary
A popular dialogue from the train sequence in his debut film ‘Sakhi’ has been uttered by Madhavan. After that, he kissed on the cheeks of the Khushbu on that show and think how cute it is

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam