ലാലേട്ടൻ വീഴുന്നതിനും മുൻപ് ഹണി റോസ് പറഞ്ഞത്!! വീഡിയോ കാണാം

യുവതാരം ഹണി റോസിന്റെ ദേഹത്ത് മുട്ടിയാണ് ലാലേട്ടൻ വീണത്.

തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെല്ലാം വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ഒരേ വേദിയിൽ പ്രതൃക്ഷപ്പെട്ടത് പ്രേക്ഷകർ അത്ഭുതമായിരുന്നു. പാട്ടും ഡാൻഡസും സ്ക്റ്റുമെല്ലാം പ്രേക്ഷകർ കൈയടികളോടെയാണ് സ്വീകരിച്ചത്. അത്ഭുത കാഴ്ച കണ്ടതിന്റെ അമ്പരപ്പിലായിരുന്നു ജനങ്ങൾ. അമ്മ മഴവില്ല് ഷോയിൽ ഡാൻസിനിടെ മോഹൻലാൽ തെന്നി വീണതും തുടർന്ന് കൂളായി എഴുന്നേറ്റ് ഡാൻസ് ചെയ്തതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. യുവതാരങ്ങളായ നമിദ പ്രമോദ്, ഹണി റോസ്, ഷംന കാസിം ഇവരോടൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് കാല് വഴുതി ലാലേട്ടൻ വഴുതി വീണത്.

honey rose

യുവതാരം ഹണി റോസിന്റെ ദേഹത്ത് മുട്ടിയാണ് ലാലേട്ടൻ വീണത്. ഒപ്പം ഹണിയും വീഴുകയുണ്ടായിരുന്നു. സ്റ്റേജിനുണ്ടായ പ്രശ്നമാണ് താരം വീഴാൻ കാരണം. ഇരുവറിലെ ഗാനത്തിലാണ് മോഹൻലാലിനോടൊപ്പം ഹണി നൃത്തം ചവിട്ടിയത്. ടോം ബോയ് ഗെറ്റപ്പിലായിരുന്നു താരം. വീണെങ്കിലും അൽപം പോലും അങ്കലാപ്പിലാതെ വീണ്ടും എഴുന്നേറ്റ് ന‍ത്തം ചെയ്തത മോഹൻലാലിന്റെ മനസ്സാന്നിധ്യത്തെ സമൂഹമാധ്യമങ്ങൾ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു.

സ്റ്റേജിൽ കയറുന്നതിനു തെട്ടു മുൻപ് ഹൻണി റോസ് മോഹൻലാലിനെ കുറിച്ചു പറ‍ഞ്ഞത് ഇങ്ങനെയായിരുന്നു. പല തവണ സ്റ്റേജിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ സ്റ്റെപ്പ് മറന്നു പോകുന്ന ഒരു അവസ്ഥയാണ് , ലാൽ സാറിനോടൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചതിൽ വ‌ളരെ അധികം സന്തോഷമുണ്ടെന്നും താര പറഞ്ഞു. കൂടാതെ തനിയ്ക്കൊപ്പം ഡാൻസ് ചെയ്യുന്നത് നമിതയും ഷംനയുമാണ് അതിന്റെ ഒരു ഭയം തനിയ്ക്കുണ്ടെന്നും താരം പറഞ്ഞിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X