മെയ്ക്കിപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്: മേഘ്‌ന

By Aswini

ഏഷ്യനെറ്റിലെ ചന്ദനമഴ എന്ന സീരിയലിലെ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന മേഘ്‌ന, അരുവിക്കരയില്‍ ബി ജെ പി പ്രചരണ പരിപാടിയ്ക്ക് വന്ന് എന്തൊക്കയോ വിഡ്ഡിത്തങ്ങള്‍ പറഞ്ഞെന്നും പറഞ്ഞ് നടിയെ കളിയാക്കുന്ന തിരക്കിലാണ് സോഷ്യല്‍ മീഡിയ ലോകം. എന്നാല്‍ താനതൊക്കെ പോസിറ്റീവായിട്ടാണ് എടുക്കുന്നതെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മേഘ്‌ന പറഞ്ഞു. തുടര്‍ന്ന് വായിക്കൂ.(ഫോട്ടോകള്‍ മേഘ്‌നയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന്)

ഞാന്‍ പറഞ്ഞത്

മെയ്ക്കിപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്

ഇന്ത്യക്കൊപ്പം പുരോഗമിക്കുന്ന മറ്റൊരു ഇന്ത്യ ഉണ്ടാക്കണമെന്നാണ് എന്റെ ആഗ്രഹം, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കാറിലിരുന്ന് മെയ്ക്കപ്പിടാം, ഇവിടെ പറ്റില്ല. അതിനു കാരണം ഇവിടുത്തെ റോഡിന്റെ അവസ്ഥയാണ് എന്നാണ് ഞാന്‍ പറഞ്ഞത്.

ആളുകള്‍ ശ്രദ്ധിച്ചത്

മെയ്ക്കിപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്

എന്നാല്‍ കാറിലിരുന്ന് മെയ്ക്കപ്പിടാന്‍ പറ്റില്ല, എന്നുള്ളത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്.

പോസിറ്റീവായി എടുക്കുന്നു

മെയ്ക്കിപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്

അതിന്റെ പേരില്‍ വരുന്ന കമന്റുകളെയും പ്രസംഗത്തിന്റെ പേരിലുള്ള ട്രോളുകളെയുമെല്ലാം പോസിറ്റീവായി തന്നെ കാണാനാണ് എനിക്ക് ഇഷ്ടം.

അരുവിക്കരയില്‍ നല്ല സ്വീകരണം

മെയ്ക്കിപ്പിടാന്‍ പറ്റില്ലെന്ന് പറഞ്ഞത് മാത്രമാണ് എല്ലാവരും ശ്രദ്ധിച്ചത്

പ്രചാരണത്തിന് ഞാന്‍ അത്ര സജീവമല്ലെങ്കില്‍പ്പോലും അരുവക്കരില്‍ എത്തിയ ദിവസങ്ങളിലെല്ലാം തന്നെ വളരെ സ്‌നേഹത്തോടെയാണ് ജനങ്ങള്‍ പെരുമാറിയത്. പ്രേത്യകിച്ചും സ്ത്രീകള്‍. ആദ്യമായി കാണുകയാണെന്ന പരിചയക്കുറവ് ഒന്നുമില്ലായിരുന്നു- അമൃത പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X