മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
പുതുമുഖങ്ങള്‍ മുതിര്‍ന്ന സംവിധായകരെ ആക്ഷേപിച്ചെന്നും നിന്ദിച്ചെന്നുമൊക്കെ എന്നും ഗോസിപ്പ് വരാറുള്ളതാണ്. ആദ്യമൊക്കെ നിവിന്‍ പോളിയുടെ പേരിലും അത്തരത്തില്‍ ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. അത്തരം വാര്‍ത്തകള്‍ ഏതെങ്കിലും സംവിധായകനെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിയ്ക്കുന്നു എന്ന് നിവിന്‍ പോളി
മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍ പോളി. നിവിന്‍ പോളിയെ കുറിച്ച് ചില മുതിര്‍ന്ന സംവിധായകര്‍ ഡയരക്ടേഴ്‌സ് യൂണിയനില്‍ പരാതി പറഞ്ഞിട്ടുണ്ടെന്ന് സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞതിനോട് പ്രതികരിക്കുകയായിരുന്നു നടന്‍.

മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
ചില മുതിര്‍ന്ന സംവിധായകരെ നിവിന്‍ പോളി ചുറ്റിച്ചതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. പല സംവിധായകരെയും 'ഇവിടെ വാ' 'അവിടെ വാ' എന്ന് പറഞ്ഞ് നിവിന്‍ ചുറ്റിച്ചിട്ടുണ്ടത്രെ

മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
ഒരു മുതിര്‍ന്ന സംവിധായകനെ നിവിന്‍ പോളി കുളമ്പ് രോഗം പിടിപെട്ടയാള്‍ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നാണ് മറ്റൊരു പരാതി

മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
എന്നാല്‍ മുതിര്‍ന്ന സംവിധായകരോട് ബഹുമാനത്തോടെയാണ് പെരുമാറാറുള്ളതെന്ന് നിവിന്‍ പോളി പ്രതികരിച്ചു

മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
മുതിര്‍ന്ന സംവിധായകന്‍ വിളിക്കുമ്പോള്‍ അഭിമാനവും സന്തോഷവുമാണ് തോന്നിയിട്ടുള്ളതെന്നും അത് സുഹൃത്തുക്കളോട് വളരെ ആവേശത്തോടെ പറയാറുണ്ടെന്നും നിവിന്‍ പറഞ്ഞു.

മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
തെറ്റിദ്ധാരണയാവാം ചില പരാതികള്‍ക്കിടായാക്കിയത്. ഞാന്‍ കാരണം ഏതെങ്കിലും സംവിധായകന് ബുദ്ധിമുട്ടുണ്ടായെങ്കില്‍ ഇവിടെ വച്ച് മാപ്പ് ചോദിയ്ക്കുന്നു എന്നും നിവിന്‍ പറഞ്ഞു.

മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തിലാണ് നിവിന്റെ ക്ഷമാപണം. പരിപാടി ഇന്ന് (ജനുവരി 2) രാത്രി ഒമ്പത് മണിയ്ക്ക് മനോരമ ന്യൂസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. പരിപാടിയുടെ പ്രമോയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്
മുതിര്‍ന്ന സംവിധായകനെ നിവിന്‍ കുളമ്പുരോഗി എന്ന് വിളിച്ചോ; എല്ലാത്തിനും മാപ്പെന്ന് നടന്‍
മനോരമയുടെ ന്യൂസ് മേക്കര്‍ സംവാദത്തിന്റെ പ്രമോ കാണൂ

Click it and Unblock the Notifications