»   » ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

Posted By:
Subscribe to Filmibeat Malayalam

റിമ കല്ലിങ്കല്‍ വളരെ ബോള്‍ഡ് ആണെന്ന് എല്ലാവരും പറയാറുണ്ട്. മറ്റൊന്നും കൊണ്ടല്ല, ഒന്നിനെയും കൂസാതെ തനിക്ക് പറയാനുള്ള കാര്യങ്ങളെല്ലാം തുറന്ന് പറയുന്നതുകൊണ്ടാണ് റിമ ബോള്‍ഡ് ആണെന്ന് ആള്‍ക്കാര്‍ പറയുന്നത്.

റിമയുടെ ബോള്‍ഡ്‌നസ്സ് ഒടുവില്‍ കാണിച്ചിരിയ്ക്കുന്നത് ഒരു ടെലിവിഷന്‍ പരിപാടിയിലാണ്. റിമയും മഞ്ജു വാര്യരും നായികമാരായെത്തിയ റാണി പദ്മിനി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ചാനലില്‍ കോമഡി ഷോ മത്സരാര്‍ത്ഥികളുമായി നടത്തിയ ചിറ്റ് ചാറ്റ് ഷോയില്‍, താന്‍ മദ്യപിക്കാറുണ്ടെന്ന് റിമ തുറന്നടിച്ചു.

ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

റിമയും മഞ്ജു വാര്യരും നായികമാരായെത്തിയ റാണി പദ്മിനി എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഏഷ്യനെറ്റ് ചാനലില്‍ കോമഡി ഷോ മത്സരാര്‍ത്ഥികളുമായി നടത്തിയ ചിറ്റ് ചാറ്റ് ഷോയിലാണ് താന്‍ മദ്യപിക്കാറുണ്ടെന്ന് റിമ തുറന്നടിച്ചത്.

ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

മത്സരാര്‍ത്ഥിയായ ഒരാളുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റിമ

ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

ഋതു എന്ന ചിത്രത്തില്‍ വളരെ നാച്ചുറലായി റിമ മദ്യപിയ്ക്കുന്നത് കണ്ടു. മദ്യപിച്ച് നല്ല ശീലമുള്ളയാള്‍ മദ്യപിക്കുന്നതു പോലെ തന്നെയുണ്ടായിരുന്നു ആ രംഗം. അതിന് വേണ്ടി എന്തെങ്കിലും പ്രിപ്രേഷനോ മറ്റോ നടത്തിയോ എന്നായിരുന്നു ചോദ്യം

ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

ഞാന്‍ ജീവിതത്തില്‍ മദ്യപിയ്ക്കുന്ന ആളാണ്. അതുകൊണ്ട് എനിക്കതൊരു ബുദ്ധമുട്ടായി തോന്നിയിട്ടില്ല- റിമ പറഞ്ഞു.

ഞാന്‍ മദ്യപിക്കാറുണ്ടെന്ന് തുറന്ന് സമ്മതിച്ച് റിമ കല്ലിങ്കല്‍

ആ ചോദ്യവും ചോദ്യത്തിന് റിമ നല്‍കിയ മറുപടിയും കാണൂ

English summary
I used to drink alcohol Rima Kallingal agreed in channel show

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam