»   » രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

By: Sanviya
Subscribe to Filmibeat Malayalam

ഫ്ളവേഴ്‌സ് ടിവി ദുബായില്‍ വച്ച് നടത്തിയ ഇന്ത്യന്‍ അവാര്‍ഡ് നിശയിലാണ് രസകരമായ സംഭവം. അവാര്‍ഡ് ചടങ്ങില്‍ പുരസ്‌കാരം നല്‍കവെയാണ് രഞ്ജിനി ഹരിദാസ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിച്ചത്.

കൂടാതെ വേദിയില്‍ വച്ച് മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമുള്ള ആരാധനയും തുറന്ന് പറയുന്നുണ്ട്. തുടര്‍ന്ന്  മമ്മൂട്ടിയ്ക്കു് സിന്ദാബാദ് വിളിച്ചാണ് ഇര്‍ഫാന്‍ സ്റ്റേജില്‍ നിന്ന് ഇറങ്ങിയിത്. മെയ് 13, 14 തിയേതികളിലാണ് അവാര്‍ഡ് ചടങ്ങ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നത്. അതിന് മുമ്പായി ചാനല്‍ പുറത്ത് വിട്ട പ്രമൊ വീഡിയോയാണ്. കാണൂ..

രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

ഫ്ളവേഴ്‌സ് ഇന്ത്യന്‍ ഫിലിം അവാര്‍ഡ്, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് വേദിയൊരുക്കിയത്.

രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

ബോളിവുഡില്‍ നിന്ന് ഇര്‍ഫാന്‍ ഖാനും കരീന കപൂറുമാണ് അതിഥികളായി എത്തിയത്.

രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

അവാര്‍ഡ് വേദിയില്‍ രഞ്ജിനി ഹരിദാസ് ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നുണ്ട്.

രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

താനൊരു മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകനാണെന്ന് ഇര്‍ഫാന്‍ വേദിയില്‍ വച്ച് തുറന്ന് പറയുന്നുണ്ട്. മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ചാണ് ഇര്‍ഫാന്‍ സ്റ്റേജില്‍ നിന്നിറങ്ങുന്നത്.

രഞ്ജിനി ഇര്‍ഫാന്‍ ഖാനെ മലയാളം പഠിപ്പിക്കുന്നു, മമ്മൂട്ടിയ്ക്ക് സിന്ദാബാദ് വിളിച്ച് ഇര്‍ഫാന്‍ ഖാന്‍

പ്രമോ വീഡിയോ കാണൂ...

English summary
Indian Film Award promo video.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam