»   » ടു പീസ് ധരിക്കുമ്പോള്‍ ആദ്യം അല്പം മടിയുണ്ടായിരുന്നു; ഷക്കീല പറയുന്നു

ടു പീസ് ധരിക്കുമ്പോള്‍ ആദ്യം അല്പം മടിയുണ്ടായിരുന്നു; ഷക്കീല പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ബോളിവുഡ് മാദക സുന്ദരി സണ്ണി ലിയോണിനെ കേരളത്തിലെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ക്ഷണിച്ച മലയാളികള്‍, ഒരു പൊതു ചടങ്ങില്‍ പോലും ഇതുവരെ തന്നെ ക്ഷണിക്കാത്തതില്‍ വിഷമമുണ്ട് എന്ന് ഷക്കീല അടുത്തിടെ പറഞ്ഞിരുന്നു. ആ പരാതി ഇനിയില്ല.

സിനിമയില്‍ അവസരം കിട്ടാന്‍ ആരുടെയും കൂടെ കിടപ്പറ പങ്കിട്ടിട്ടില്ല എന്ന് ഷക്കീല

മലയാളത്തില്‍ ഇപ്പോള്‍ കുതിച്ചുയരുന്ന ചാനലായ കളേഴ്‌സിലെ, കോമഡി സൂപ്പര്‍ നൈറ്റ് സീസണ്‍ 2 യില്‍ അതിഥി താരമായി ഷക്കീല എത്തുന്നു. ഷക്കീല വരുന്ന പരിപാടിയുടെ പ്രമോ വീഡിയോ പുറത്തുവിട്ടു. ചില വെളിപ്പെടുത്തലുകള്‍ ആ പ്രമോയിലുണ്ട്. കാണാം.

കോമഡി സൂപ്പര്‍ നൈറ്റില്‍ ഷക്കീല

മലയാളത്തില്‍ ഇപ്പോള്‍ കുതിച്ചുയരുന്ന ചാനലായ കളേഴ്‌സിലെ, കോമഡി സൂപ്പര്‍ നൈറ്റ് സീസണ്‍ 2 യില്‍ അതിഥി താരമായി ഷക്കീല എത്തുന്നു.

എന്നെ ചതിച്ചവര്‍ ബന്ധുക്കള്‍

സ്വന്തം ചേച്ചി, സ്വന്തം അമ്മ.. അങ്ങനെ സ്വന്തത്തില്‍ പെട്ടവരാണ് തന്നെ ചതിച്ചത് എന്ന് ഷക്കീല പറയുന്നതായി പ്രമോ വീഡിയോയില്‍ കാണാം.

ടു പീസ് ധരിക്കുമ്പോള്‍ ആദ്യം മടിയുണ്ടായിരുന്നു

ടു പീസ് വേഷം ധരിക്കുമ്പോള്‍ ആദ്യം അല്പം മടിയുണ്ടായിരുന്നു എന്നും എന്നാല്‍ ഷക്കീല നന്നായി ടു പീസ് ധരിക്കുന്നത് കണ്ടപ്പോള്‍ അത് മാറി എന്നും ഷക്കീല പറഞ്ഞു.

പ്രമോ വീഡിയോ കാണണ്ടേ

ഇതാണ് കോമഡി സൂപ്പര്‍ നൈറ്റില്‍ ഷക്കീല വരുന്ന പ്രമോ വീഡിയോ. കാണൂ

English summary
inItially i feel very shy while wearing two pieces says Shakeela

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam