ഇന്നസെന്റ് തന്റെ ബാല്യകാല സഖിയെ വർഷങ്ങൾക്കു ശേഷം കണ്ടു, അവർ ചോദിച്ചത് ഇത്ര മാത്രം! വീഡിയോ കാണാം

എല്ലാവരേയും വെള്ളം കുടിപ്പിക്കുന്ന ഇന്നസെന്റിനെ ശരിയ്ക്കും അന്നമ്മയുടെ മുന്നിൽ വെള്ളം കുടിപ്പിച്ചു.

By Ankitha

Recommended Video

ചിരിയുടെ തമ്പുരാനെ വെള്ളം കുടിപ്പിച്ച് കൊച്ചു മിടുക്കി | filmibeat Malayalam

എംപിയും നമ്മുടെ പ്രിയപ്പെട്ട നടനുമായ ഇന്നസെന്റ് സൂര്യ ടിവിയുടെ ലാഫിങ് വില്ല എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് ഇന്നസെന്റിന്റെ പഴയ ആരാധികയായ അന്നമ്മ പ്രത്യക്ഷപ്പെട്ടത്. എല്ലാവരേയും വെള്ളം കുടിപ്പിക്കുന്ന ഇന്നസെന്റ് അന്നമ്മയുടെ മുന്നിൽ ശരിയ്ക്കും വെള്ളം കുടിപ്പിച്ചു.

incent

ഇന്നസെന്റിന്റെ പഴയ കാമുകിയായി എത്തിയത് ഒരു ചെറിയ കുറുമ്പിയാണ്. ഇന്നച്ചായോ എന്ന് വിളിച്ചുകൊണ്ടാണ് കക്ഷി സ്റ്റേജിലേയ്ക്ക് കയറിയത്

പെൻഷൻ

പെൻഷൻ

തികച്ചു ഹസ്യ പരിപാടിയാണ് ലാഫിങ് വില്ല. നവ്യ നായർ , മണിയൻ പിള്ള രാജു, മഞ്ജു പിള്ള, സുരഭി ലക്ഷ്മി എന്നിവരാണ് പരിപാടിയിലെ മറ്റു താരങ്ങൾ. ലാഫിങ് വില്ലയിൽ ഇന്നസെന്റ് അതിഥിയായി എത്തിയപ്പോഴാണ് അദ്ദേഹത്തെ കാണാൻ അന്നമ്മ എത്തിയത്. ബാല്യകാല സഖിയായിട്ടാണ് അന്നമ്മയെ അവതരിപ്പിച്ചിരിക്കുന്നത്. ബന്ധു ബലത്തിലൂടെ സർക്കാർ അനൂകൂല്യങ്ങൾ തട്ടിയെടുക്കുന്നവരെ ചെറുതായിട്ടെന്നും പരിപാടി ട്രോളിയിട്ടുണ്ട്.

ഇന്നച്ചയന്റെ  അന്നമ്മ

ഇന്നച്ചയന്റെ അന്നമ്മ

ശരിയ്ക്കും ആ കൊച്ചു മിടുക്കി വൃദ്ധയുടെ റോളിൽ തിളങ്ങിയെന്നു തന്നെ പറയാം. ഡയലോഗ് പറയുന്നതിൽ നമ്മുടെ ഇന്നസെന്റ് ചേട്ടനോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നു.

സൂപ്പർ കൗണ്ടർ

സൂപ്പർ കൗണ്ടർ

ഹാസ്യത്തിന്റെ രാജാവായ ഇന്നസെന്റിനോടെപ്പം ഈ കുട്ടി കുറുമ്പിയും പിടിച്ചു നിന്നിരുന്നു. ഇതായിരുന്നു ആ പരിപാടിയിലെ പ്രധാന ഹൈലെറ്റ്. താരത്തിന് ഉരുളയ്ക്ക് ഉപ്പേരി എന്ന് തരത്തിലുള്ള മറുപടിയായിരുന്നു കുറമ്പി നൽകിയത്.‌

 ആരാധകർക്ക് അത്രയ്ക്ക് പിടിച്ചിട്ടില്ല

ആരാധകർക്ക് അത്രയ്ക്ക് പിടിച്ചിട്ടില്ല

അതേ സമയം ഇന്നസെന്റിന്റെ ആരാധാകർക്ക് ഇത് അത്ര പിടിച്ചിട്ടില്ലെന്നാണ് തോന്നുന്നത്. സോഷ്യമീഡിയയിൽ ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. കേമഡിയെ അതുപേലെ ഉൾകൊള്ളാൻ പ്രേക്ഷകർക്ക് കഴിഞ്ഞില്ലെന്നു സാരം. സംഭാഷണത്തിലെ ചില ഭാഗങ്ങളാണ് പ്രേക്ഷകർക്കു കല്ലുകടി ഉണ്ടാക്കിയിരിക്കുന്നത്.

  അന്നമ്മ ഉഗ്രൻ നായിക തന്നെ

അന്നമ്മ ഉഗ്രൻ നായിക തന്നെ

ആര് എന്തൊക്കെ വിമർശിച്ചാലും ആ കൊച്ചു മിടുക്കി ശരിയ്ക്കും കലക്കി. തന്റെ പ്രായത്തിന് ചേരാത്ത് വേഷം വളരെ ഭംഗിയായി തന്നെ കുട്ടി കൈകാര്യം ചെയ്തിരുന്നു. സിനിമയിലെ തല മുതിർന്ന താരത്തിനോടൊപ്പം അതി ഭംഗീരമായി തന്നെ കുട്ടിയും ഒപ്പം കൂടി. ശരിയ്ക്കും താരമായത് ആ കുറുമ്പി തന്നെയാണ്.

ഇന്നച്ചന്റേയും ചേട്ടത്തിയുടേയും സംഭാഷണം

ഇന്നച്ചന്റേയും ചേട്ടത്തിയുടെ സംഭാഷണം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X