ഉടനെ വിവാഹിതയാവും; തേച്ചിട്ട് പോയ ആള്‍ തന്നെയാണ്, ആദ്യ ഭര്‍ത്താവുമായി ഒന്നിക്കുന്നില്ലെന്നും ദയ അച്ചു പറയുന്നു

ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരുന്നു ദയ അച്ചു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ദയ തന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെടുത്തി പറയുന്ന കാര്യങ്ങളൊക്കെ വൈറലാവാറുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് താന്‍ രണ്ടാമതും വിവാഹം കഴിച്ചെന്ന് പറഞ്ഞിരുന്നു. പിന്നാലെ അദ്ദേഹം തന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞ് കരയുകയും ചെയ്തു. ഉണ്ണി എന്ന് പറയുന്ന വ്യക്തിയെ കുറിച്ചുള്ള മോശം കാര്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചുമൊക്കെ ദയ തന്നെ പറയുകയും ചെയ്തു. ഇതിനിടയിലാണ് താന്‍ ആദ്യ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോവുകയാണെന്ന് താരം പറയുന്നത്.

എല്ലാത്തിനുമൊടുവില്‍ മക്കളുടെ കൂടെ ജീവിക്കുന്നത് തന്നെയാണ് നല്ലതെന്ന് സുഹൃത്തുക്കളും ദയയോട് പറഞ്ഞു. എന്നാല്‍ പിന്നാലെ തന്നെ പഴയ കാമുകനൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമായി ദയ എത്തി. ആദ്യ ഭര്‍ത്താവിന്റെ കൂടെ പോവാന്‍ ഒരുങ്ങുമ്പോള്‍ കാമുകന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത് എന്തിനാണെന്ന ചോദ്യം ഉയര്‍ന്ന് വന്നതോടെ അതില്‍ വിശദീകരണവുമായി വന്നു. താനും ഉണ്ണിയും തമ്മില്‍ ഉടനെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നാണ് പുതിയ വീഡിയോയില്‍ ദയ അച്ചു പറയുന്നത്. വിശദമായി വായിക്കാം...

{photo-feature}

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam

ദയയുടെ വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X