»   » 500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയല്‍, സെറ്റിലെ ആഘോഷം കാണൂ..

500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയല്‍, സെറ്റിലെ ആഘോഷം കാണൂ..

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് ടെലിവിഷന്‍ സീരിയല്‍ ജമയ് രാജ 500 എപിസോഡുകള്‍ പൂര്‍ത്തിയാക്കി. ബോളിവുഡ് താരം അക്ഷയ് കുമാറും സംഘവും നിര്‍മ്മിക്കുന്ന ജമയ് രാജ സീടിവിയിലായിരുന്നു പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നത്. 2014 ലാണ് സീരിയല്‍ പ്രക്ഷേപണം ആരംഭിക്കുന്നത്.

ഇതാ സീരിയലിലെ പ്രധാന കഥാപാത്രമായി അഭിനയിച്ച നിയ ശര്‍മ്മ, ജമയ് രാജ 500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സന്തോഷ വാര്‍ത്ത പങ്കു വച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം സന്തോഷം പങ്ക് വച്ചത്. സെറ്റില്‍ നടന്ന ആഘോഷങ്ങളുടെ ഫോട്ടോയും നിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു.

രവി ദുബൈ, നിയ ശര്‍മ്മ, ആചിന്റ് കൗര്‍ എന്നിവരാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥാപാത്രങ്ങളുടെ ഉഗ്രന്‍ പെര്‍ഫോമന്‍സ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെറ്റില്‍ നടന്ന ആഘോഷത്തിന്റെ രസകരമായ ഫോട്ടോസ് കാണൂ...

500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയല്‍, സെറ്റിലെ ആഘോഷം കാണൂ..

സഘൈത റാവു, റോഹിത് ദ്വിവേദി എന്നിവരാണ് ജമയ് രാജയുടെ സംവിധായകര്‍.

500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയല്‍, സെറ്റിലെ ആഘോഷം കാണൂ..

2014ലാണ് സീരിയല്‍ പ്രക്ഷേപണം ആരംഭിച്ചത്.

500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയല്‍, സെറ്റിലെ ആഘോഷം കാണൂ..

ഇതാ ജമയ് രാജ 500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു.

500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സീരിയല്‍, സെറ്റിലെ ആഘോഷം കാണൂ..

നിയ ശര്‍മ്മ 500 എപിസോഡുകള്‍ പൂര്‍ത്തിയാക്കിയ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. സെറ്റിലെ ആഘോഷത്തിന്റെ ഫോട്ടോസും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

English summary
Jamai Raja Completes 500 Episodes; Celebrations On The Sets.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam