ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
'ഡി ഫോര്‍ ഡാന്‍സ്' എന്ന റിയാലിറ്റി ഷോയിലൂടെയാണ് ജ്വവല്‍ മേരി എന്ന അവതാരകയെ മലയാളി പ്രേക്ഷകര്‍ പരിചയപ്പെട്ടത്. വടിവൊത്ത മലയാള ഭാഷയില്‍ ഹാസ്യം കലര്‍ന്ന സംസാരവും ജ്വവലിന്റെ സംസാര ശൈലിയും വളരെ പെട്ടന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കി. ഇപ്പോള്‍ മമ്മൂട്ടി നായകനാകുന്ന 'പത്തേമാരി' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ്ജ്വവല്‍.
പത്തേമാരിയില്‍ അഭിനയിക്കേണ്ടതുകൊണ്ട് കഴിഞ്ഞ മൂന്ന് എപ്പിസോഡുകളില്‍ ജ്വവല്‍ ഉണ്ടായിരുന്നില്ല. പകരം പേളാണ് ആങ്കറിങ് നടത്തുന്നത്. അടുത്ത ഒമ്പത് എപ്പിസോഡും പേള്‍ തന്നെയാണ് നടത്തുക. അതിന് ശേഷം ജ്വവല്‍ തിരിച്ചുവരും. ജ്വവലില്ലാതെ ചിലര്‍ ഡി ഫോര്‍ ഡാന്‍ കാണാറില്ലെന്നാണ് കേള്‍ക്കുന്നത്.

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
ഫേസ്ബുക്കിലൂടെയും മറ്റും ജ്വവലിനെ തിരിച്ചുവിളിച്ചുകൊണ്ടിരിക്കുകയാണ് ആരാധകര്‍. താന്‍ പെട്ടന്ന് തിരിച്ചുവരുമെന്ന് ജുവല്‍ ഒരു പോസ്റ്റ് സമാധാനത്തിന് വേണ്ടി ഇട്ടിട്ടുണ്ട്.

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
പത്തേമാരി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം നടത്തുകയാണ് ജ്വവല്‍ മേരി

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
മമ്മൂട്ടിയുടെ നായികയായാണ് ജ്വവലിന്റെ തുടക്കം. മാത്രമല്ല, ദേശീയ പുരസ്‌കാര ജേതാവ് സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
ഡിഫോര്‍ ഡാന്‍സിനെ പ്രസരിപ്പോടെ കൊണ്ടു പോകുന്നത് ഒരു പക്ഷെ ജ്വവലിന്റെ അവതരണമാകാം

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
വടിവൊത്ത മലയാള ഭാഷയില്‍ ഹാസ്യം കലര്‍ന്ന സംസാരവും ജ്വവലിന്റെ സംസാര ശൈലിയും വളരെ പെട്ടന്ന് താരത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളാക്കിയത്

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഡാന്‍സ് റിയാലിറ്റി ഷോയാണ് ഡിഫോര്‍ ഡാന്‍സ്. ജ്വവല്‍, ജിപി എന്ന ഗോവിന്ദ് പത്മസൂരി, പ്രിയാമണി, മാസ്റ്റര്‍ പ്രസന്നന്‍, നീരവ് എന്നിവര്‍ ചേരുമ്പോഴാണ് ഡി ഫോര്‍ ഡാന്‍സ് പൂര്‍ണമാകുന്നത്.

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
ജ്വവലിന് പകരം പേള്‍ മാനിയാണ് ഇപ്പോള്‍ ഡി ഫോര്‍ ഡാന്‍സിന്റെ അവതാരക. ഒമ്പത് എപ്പിസോഡുകള്‍ പേള്‍ അവതരിപ്പിയ്ക്കും

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
ഫേസ്ബുക്കില്‍ ജ്വവലിന്റെ പേജില്‍, കമന്റ് ബോക്‌സില്‍ താരത്തെ തിരികെ വിളിക്കുകയാണ് ജ്വവല്‍ ആരാധകര്‍

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
നളിനി എന്ന, മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജ്വവലിന്. എല്ലാം ദൈവാനുഗ്രഹമാണെന്നാണ് ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ജ്വവല്‍ പറഞ്ഞത്.

ജ്വവല്‍ മേരി പെട്ടന്ന് തിരിച്ചുവരും!!
നാഴ്‌സിങ്ങാണ് പഠിച്ചതെങ്കിലും നാടകത്തിലും അഭിനയത്തിലും നൃത്തത്തിലുമൊക്കെയായിരുന്നു ജ്വവലിന് താത്പര്യം. തീര്‍ത്തും സാധാരണക്കാരിയായ താന്‍ ബാങ്ക് ലോണ്‍ എടുത്താണ് പഠിച്ചതെന്നും ജ്വവല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു


Click it and Unblock the Notifications