»   » സെറ്റില്‍ വെച്ച് കരണ്‍ കുന്ദ്രയുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് സാന്‍വി തല്‍വാര്‍

സെറ്റില്‍ വെച്ച് കരണ്‍ കുന്ദ്രയുമായി കിടക്ക പങ്കിടേണ്ടി വന്നുവെന്ന് സാന്‍വി തല്‍വാര്‍

Posted By:
Subscribe to Filmibeat Malayalam

ശത്രുക്കളെക്കുറിച്ച് അപവാദം പറയുന്നതില്‍ എല്ലാവരും തല്‍പരരാണ്,എന്നാല്‍ അനുഭവസ്ഥര്‍ തന്നെ തുറന്ന് പറയുമ്പോള്‍ വിശ്വസിക്കാതിരിക്കാന്‍ കഴിയുമോ? 'യെഹ് കഹന്‍ ആ ഗയേ ഹും' ടെലിവിഷന്‍ സീരിയല്‍ നടി സാന്‍വി തല്‍വാര്‍ ആണ് നടന്‍ കരണ്‍ കുന്ദ്രക്കൊപ്പം നിര്‍ബന്ധപ്പൂര്‍വ്വം കിടക്ക പങ്കിടേണ്ടി വന്നു എന്ന് വെളിപ്പെടുത്തിയത്.

സീരിയലില്‍ ദമ്പതീ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ഇവര്‍ക്കു നേരെ മുമ്പും പല വിവാദങ്ങളും പരന്നിരുന്നു. കിടപ്പറ രംഗങ്ങള്‍ ഷൂട്ട് ചെയ്തതിനു ശേഷം കരണ്‍ സാന്‍വിയെ ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു എന്നാണ് സാന്‍വി പ്രമുഖ മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ പറഞ്ഞു.

1448594895-serial

സെറ്റില്‍ വെച്ച് കരണ്‍ തന്നെ കടന്നു പിടിച്ചപ്പോള്‍ ആരും പ്രതികരിച്ചില്ല, ബലമായി തന്നെ കീഴ്‌പ്പെടുത്തുകയായിരുന്നു. കരണിന്റെ ഭാഗത്തു നിന്നുണ്ടായ ആക്രമണം മനസ്സിനെ തളര്‍ത്തിയെന്നും ഒരു സ്ത്രീക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും സാന്‍വി പറഞ്ഞു.

ഷൂട്ടിങ് നിര്‍ത്തി വെയ്ക്കാന്‍ കഴിയാത്തത് കൊണ്ട് മാത്രമാണ് സാന്‍വി സെറ്റില്‍ തുടര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍വിയയുടെ വിവാദ പ്രസ്ഥാവനയ്ക്ക് കരണ്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല.

English summary
Karan Kundra & Saanvi Talwar slap each other on the set

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam