കറുത്ത മുത്ത് ചോദിക്കുന്നു, എന്നെ കുറിച്ച് നിങ്ങളെന്തിന് ആകുലതപ്പെടുന്നു?

By Aswathi

കറുത്ത മുത്ത് എന്ന് പറഞ്ഞത് മനപൂര്‍വ്വമാണ്. പ്രേമി വിശ്വനാഥ് എന്ന സീരിയല്‍ നടിയെ കറുത്ത മുത്ത് എന്ന സീരിയലിലെ കാര്‍ത്തുവായിട്ട് മാത്രമേ പ്രേക്ഷകര്‍ക്കറിയൂ. വിലക്കപ്പെടുന്ന സ്ത്രീ സ്വാതന്ത്ര്യത്തെയും സദാചാരത്തെയും കുറിച്ച് പ്രേമി വിശ്വനാഥ് തന്റെ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

ഞാന്‍ എവിടെയോക്കെ പോകുന്നു, എന്റെ സുഹൃത് വലയങ്ങള്‍ എങ്ങനെ, എന്റെ വിശ്വസ നിലവരം എത്രത്തോളം, ഞാന്‍ തല മറക്കുന്നുണ്ടോ എന്നതിനെകുറിച്ചൊക്കെ നിങ്ങള്‍ എന്തിന് ആശങ്കപെടുന്നു എന്നാണ് പ്രേമിയുടെ ചോദ്യം

premi-viswanath

സദാചാര കണ്ണുകളും, ഒര്‍മ്മപ്പെടുതലുകളും, അലിഖിത നിയമങ്ങളും ഭീഷണികളുമായി നിങ്ങള്‍ എന്തിനെന്റെ ചുറ്റും കറങ്ങുന്നു? സ്വന്തം വീട്ടുകര്‍ക്കുപൊലുമില്ലാത്താ ആകുലതകളാണ് രക്ഷിതാവ് ചമയുന്ന നിങ്ങളോരോരുതരും സ്വയം ഏറ്റെടുത്തിരിക്കുന്നത്?

ഒരു പെണ്‍കുട്ടി എങ്ങനെ ജീവിക്കണമെന്നും അവളുടെ സ്വത്വ ബോധവും, സ്വകാര്യ ജീവിതവും വരെ ഏത് വിശ്വാസ പ്രമാണത്തെ ആസ്പദമാക്കി വേണമെന്ന് നിശ്ചയിച്ച്, അവളുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നുകയറുന്ന നിങ്ങള്‍ക്കൊന്നും നാണമില്ലേ?

പുരുഷന്‍ വിലക്കുകളും, നിരോധനങ്ങളും ഇല്ലാതെ സ്വതന്ത്ര്യമായി വിഹരിക്കുകയും പെണ്ണിന്റെ സ്വാതന്ത്ര്യം സൂര്യനോടൊപ്പം ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു എന്നു വിശ്വസിച്ചുപോരുന്ന അഭിനവ യുവ സമൂഹമേ നിങ്ങളോട് എനിക്ക് സഹതാപമേയുള്ളു എന്ന് പ്രേമി തന്റെ ഫേസ്ബുക്കില്‍ എഴുതി.

സുഹ്ര്ത്ക്കളെ ഞാൻ എവിടെയോക്കെപോവുന്നു, എന്റെ സുഹൃത് വലയങ്ങൾ എങ്ങനെ, എന്റെ വിശ്വസനിലവരം എത്രത്തോളം, ഞാൻ തല മറക്കുന്നുണ്ടോ...

Posted by Premi Viswanath on Wednesday, April 1, 2015

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X