ചേട്ടനെയും അനിയനെയും ഒരുപോലെ പ്രണയിക്കുന്നു; വിശേഷങ്ങളുമായി സീരിയല്‍ നടി ഹരിത ജി നായര്‍

സീരിയലില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഞാനാണെങ്കിലും അതില്‍ എനിക്ക് വലിയ ആകാംഷ തോന്നിയിരുന്നില്ല. നിരവധി വെല്ലുവിളികള്‍ നിറഞ്ഞ കീര്‍ത്തി എന്ന ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എങ്ങനെയാണെന്ന് ഓര്‍ത്ത് ഞാന്‍ ആശങ്കയിലായിരുന്നു. കീര്‍ത്തിയെ നന്നായി അവതരിപ്പിക്കാന്‍ ഞാന്‍ സ്വയം ശ്രമിക്കുകയാണ്.

എന്നെ പോലെ തന്നെ കീര്‍ത്തിയും ഒരു നേഴ്‌സ് ആണ്. നേരത്തെ താരോദയം റിയാലിറ്റി ഷോയില്‍ ഞാനൊരു നേഴ്‌സ് ആണെന്ന് പറഞ്ഞപ്പോള്‍, എനിക്ക് അവര്‍ അഭിനയിക്കാന്‍ തന്നൊരു സന്ദര്‍ഭം ഉണ്ട്. 'നിര്‍ബന്ധിച്ച മുത്തശ്ശന് മരുന്നു കൊടുക്കുന്ന രംഗം. അതേ രംഗം ഈയിടെ ഞാന്‍ സീരിയലിലും അഭിനയിച്ചു. കീര്‍ത്തിക്കും ഹരിതക്കും നൃത്തത്തോടുള്ള ആരാധന ഒരു പോലെയാണ്. കീര്‍ത്തി ശാസ്ത്രീതമായി അത് അഭ്യസിച്ചു, എനിക്കതിനു കഴിഞ്ഞില്ലെന്നും ഹരിത സൂചിപ്പിക്കുന്നു.

haritha-gonair-

നൃത്ത അരങ്ങേറ്റത്തിന് ശേഷം അത് പഠിക്കാന്‍ പറ്റിയില്ല. പക്ഷെ ഈ കഥാപാത്രത്തിലൂടെ ആ ആഗ്രഹം ഞാന്‍ സാധിച്ചെടുക്കുകയാണ്. ഞാന്‍ സ്വപ്നം കണ്ട ജീവിതം ജീവിക്കുന്നത് പോലെയാണ് സീരിയലില്‍ അഭിനയിക്കുമ്പോള്‍. റോയ്ജനും കൃഷ്ണയുമാണ് നായകന്മാര്‍. ചേട്ടനും അനിയനുമായി അഭിനയിക്കുന്ന ഇരുവരും ഒരേ പെണ്‍കുട്ടിയെ തന്നെയാണ് പ്രണയിക്കുന്നത്. ഹരിത അവതരിപ്പിക്കുന്ന കീര്‍ത്തിയെ ആണ് സഹോദരന്മാരുടെ കാമുകി.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

നായകന്മാരെ കുറിച്ച് കേട്ടപ്പോള്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന പോലൊരു അവസ്ഥയായിരുന്നുവെന്ന് ഹരിത പറയുന്നു. കൃഷ്‌നേട്ടന്‍ അവതരിപ്പിക്കുന്ന റൊമാന്റിക് റോളുകളുടെ വലിയ ആരാധികയായിരുന്നു ഞാന്‍. റോയ്ജന്‍ ചേട്ടന്റെ ആത്മസഖി സീരിയലിലെ അഭിനയവും എനിക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും ഒരുമിച്ച് വന്നപ്പോള്‍ ശരിക്കുമൊരു ഫാന്‍ ഗേള്‍ മൊമന്റ് ആയിരിക്കുകയാണ്.

Read more about: serial സീരിയല്‍
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X