»   » നടിയുടെ കൂട്ടുകാരിക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതം.. സംഗതി കയ്യോടെ പിടിച്ച നടി നല്ല പണിയാണ് കൊടുത്തത്

നടിയുടെ കൂട്ടുകാരിക്കൊപ്പം ഭര്‍ത്താവിന്റെ അവിഹിതം.. സംഗതി കയ്യോടെ പിടിച്ച നടി നല്ല പണിയാണ് കൊടുത്തത്

Posted By: ശ്വേത കിഷോർ
Subscribe to Filmibeat Malayalam

ഭര്‍ത്താവുമായി എട്ട് ആഴ്ചയോളം സെക്‌സില്‍ നിന്നും വിട്ടുനിന്നതായി നടിയുടെ തുറന്നുപറച്ചില്‍. അതും ടെലിവിഷന്‍ ഷോയില്‍ വെച്ച്. ടി വി നടിയും ഗ്ലാമര്‍ മോഡലുമായ കാത്തി പ്രൈസാണ് ടി വി പരിപാടിയില്‍ അഡല്‍റ്റ് ഒണ്‍ലി കാര്യങ്ങള്‍ പങ്കുവെച്ച് പെട്ടിരിക്കുന്നത്. ജെറമി കൈലും കാത്തി പ്രൈസും ചേര്‍ന്ന് പരിപാടിയെ എക്‌സ് റേറ്റഡാക്കി എന്നാണ് റിവ്യൂസ്.

Read Also: അടിവസ്ത്രമിട്ടില്ല.. നടി ജനനേന്ദ്രിയം തുറന്ന് കാട്ടി... ഫുള്‍ ബ്ലാങ്ക്! ഇതുപോലെ ഒരു അപമാനം ഇനി വരാനില്ല!

Read Also: ആ 'ലിപ് ജോബ്' മോര്‍ഫ് ചെയ്തത്... അത് ചെയ്തവര്‍ ആസ് ഹോള്‍സ്... നടിയുടെ പച്ചത്തെറി!

Read Also: ഗൗണിന്റെ ഹുക്ക് പൊട്ടി.. പൊതുവേദിയില്‍ നടി നിക്കോള്‍ കിഡ്മാനെ വലിച്ചുകീറി സോഷ്യല്‍ മീഡിയ!

തന്റെ കൂട്ടുകാരിയായ ജെയ്ന്‍ പൗണ്ട്ണിയുമായി ഭര്‍ത്താവിനുണ്ടായ രഹസ്യബന്ധമാണ് എട്ട് ആഴ്ചത്തെ സെക്‌സ് ബാനിന് പിന്നിലെന്ന് നടി പറഞ്ഞു. ഇത് കൂടി പറഞ്ഞതോടെ പാനലില്‍ ചര്‍ച്ചയ്‌ക്കെത്തിയ സെലിബ്രിറ്റി വനിതകളുടെ നിയന്ത്രണം വിട്ടു.

മാരത്തോണ്‍ സെക്‌സ്

ഭര്‍ത്താവുമൊത്ത് നടത്തുന്ന സെക്‌സ് തെറാപ്പിയെപ്പറ്റി കേറ്റ് ഗരാവേയുടെ വെളിപ്പെടുത്തലോടെയാണ് ചാറ്റ് ഷോ തുടങ്ങിയത്. ഗുഡ് മോര്‍ണിങ് ബ്രിട്ടന്റെ ആതിഥേയ കൂടിയായ കേറ്റ് പറഞ്ഞത് 14 ദിവസത്തേക്ക്, എല്ലാ ദിവസവും ഭര്‍ത്താവുമൊത്ത് സെക്‌സ് ചെയ്യാന്‍ താന്‍ തന്നെത്തന്നെ വെല്ലുവിളിച്ചിരിക്കുകയാണ് എന്നാണ്.

ഷെഡ്യൂള്‍ഡ് സെക്‌സ്

ഇതോടെ ചാറ്റ് ഷോ ചൂട് പിടിച്ചു. ആണും പെണ്ണും അടങ്ങിയ പാനലിസ്റ്റുകളെല്ലാവരും സ്വന്തം അനുഭവങ്ങള്‍ പറയാന്‍ തുടങ്ങി. സെക്‌സിന് ഷെഡ്യൂള്‍ വെക്കുന്നത് രസം കൊല്ലും എന്ന് ചിലര്‍ പറഞ്ഞപ്പോള്‍ ചിലര്‍ക്കത് വളരെ എക്‌സൈറ്റഡ് ആയിത്തോന്നി. പെട്ടെന്ന് തോന്നുന്നതിനെക്കാള്‍ രസമാണ് ഇതെന്നും അല്ലെന്നും വാദങ്ങള്‍ ഉയര്‍ന്നു.

ഞെട്ടിച്ചുകൊണ്ട് കാത്തി

ഇതിനിടെയിലാണ് 39കാരിയായ കാത്തി ആ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. എട്ട് ആഴ്ച താന്‍ ഭര്‍ത്താവുമായി സെക്‌സ് ചെയ്തിട്ടേ ഇല്ല. ഇതിന് കാത്തി പറഞ്ഞ കാരണമാണ് പാനലിസ്റ്റുകളെ ഏറെ ഞെട്ടിച്ചത്. തന്റെ മുന്‍ കൂട്ടുകാരിയായ ജെയ്ന്‍ പൗണ്ട്‌നിയുമായി ഭര്‍ത്താവ് കീരന്‍ ഹെയ്‌ലര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതാണ് കാത്തിയെ ക്ഷുഭിതയാക്കിയത്.

ആരാണീ ജെയ്ന്‍ പൗണ്ട്‌നി

കാത്തിയുടെ പണ്ടത്തെ കൂട്ടുകാരിയാണ് ജെയ്ന്‍ പൗണ്ട്‌നി. കാത്തിയുടെ മൂന്നാമത്തെ ഭര്‍ത്താവായ കീരന്‍ ഹെയ്‌ലറുമായി ജെയ്ന്‍ പൗണ്ട്‌നി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോള്‍ ജെയ്‌ന് 52 വയസ്സാണ്. 2014ലാണ് ഈ സംഭവം കാത്തി അറിയുന്നത്. ഇക്കാര്യം പറഞ്ഞ് ഇരുവരും പിണങ്ങുകയും ചെയ്തു.

ലൈവായി ഫ്‌ലര്‍ട്ടിങ്

ടി വി ചാനല്‍ ഷോയില്‍ വെച്ച് കാത്തിയും ജെറമി കെയ്‌ലും ഫ്‌ലര്‍ട്ട് ചെയ്യുകയായിരുന്നു പിന്നീട്. ദമ്പതികള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ നിങ്ങള്‍ സെക്‌സ് ചെയ്യാറില്ലേ എന്ന ചോദ്യമാണ് ആളുകള്‍ ആദ്യം ചോദിക്കാറ് - ജെറമിയാണ് തുടക്കമിട്ടത്. ഞാനതില്‍ ഒരു വിദഗ്ധയാണ് എന്ന് പറഞ്ഞുകൊണ്ടാണ് കാത്തി ഈ ചോദ്യത്തോട് പ്രതികരിച്ചത്.

എട്ട് ആഴ്ചത്തെ ബ്രേക്ക്

തന്റെ കൂട്ടുകാരിയുമായി സെക്‌സ് ചെയ്ത ഭര്‍ത്താവിന്റെ തലച്ചോറ് റീ പ്രോഗ്രാം ചെയ്‌തെടുക്കുകയായിരുന്നു എന്നാണ് കാത്തി പറഞ്ഞത്. കൈ പിടിക്കാന്‍ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ. സെക്‌സ് ചെയ്യുന്നത് പോയിട്ട് പരസ്പരം ഉമ്മ വെക്കാന്‍ പോലും പറ്റില്ലായിരുന്നു. സെക്‌സ് അഡിക്ടായ ഭര്‍ത്താവിനെ പറ്റി കാത്തി പറഞ്ഞു.

വിചിത്രമായ അനുഭവം

ഷെഡ്യൂള്‍ ചെയ്ത് വെച്ചാല്‍ സെക്‌സിന്റെ രസം പോകുമെന്ന് കാണിക്കാനായി സ്‌റ്റേസി സോളമനാണ് രസകരമായ ഒരു അനുഭവം പറഞ്ഞത്. പാര്‍ട്ണറുടെ കൂടെ ഹോട്ടലില്‍ മുറിയെടുക്കുകയും സെക്‌സ് ചെയ്യാന്‍ പ്ലാനിടുകയും ചെയ്തു. മുന്നൊരുക്കമെന്നോണം കാലുകള്‍ ഷേവ് ചെയ്യുകയും നന്നായി കഴുകുകയും ചെയ്തു. പണിയെല്ലാം തീര്‍ന്നപ്പോള്‍ ക്ഷീണം കാരണം ഉറങ്ങിപ്പോയി. അതോടെ തീര്‍ന്നില്ലേ എല്ലാം.

കാറില്‍ തന്നെ ചെയ്യാമായിരുന്നു

നിങ്ങള്‍ക്ക് ഹോട്ടലിലേക്ക് പോകുന്ന വഴി കാറില്‍ വെച്ച് തന്നെ ചെയ്യാമായിരുന്നില്ലേ - ഷോ ഹോസ്റ്റ് ചെയ്യുകയായിരുന്ന ജെറമി കെയ്ല്‍ ഇടപെട്ടു. ഇതടക്കം പാനലിസ്റ്റുകളെ കഷ്ടപ്പെടുത്തുന്ന തരത്തിലുള്ള പല ഇടപെടലുകളും ആതിഥേയന്‍ നടത്തി. പലരും ഇമോഷണലാകുകയും ചെയ്തു.

English summary
Katie Price reveals she didn’t have sex with Kieran Hayler for 8 weeks, why?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam