കാവ്യ മാധവന്റെ മിമിക്രി, ദേ നല്ല അസ്സലായി എന്‍എന്‍ പിള്ളയെയും വാണി വിശ്വനാഥിനെയും അനുകരിക്കുന്നു
കാവ്യ മാധവന്‍ നല്ലൊരു അഭിനേത്രിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അഭിനയത്തിന് പുറമെ നല്ലൊരു നര്‍ത്തകിയും എഴുത്തുകാരിയും ഗായികയും കൂടെയായ കാവ്യ ഇപ്പോള്‍ ബിസിനസ് രംഗത്തും തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
എന്നാല്‍ അതിനൊക്കെ അപ്പുറം നല്ലൊരു മിമിക്രി ആര്‍ട്ടിസ്റ്റുകൂടെയാണ് കാവ്യ മാധവന്‍ എന്ന് എത്ര പേര്‍ക്കറിയാം. ബഡായി ബംഗ്ലാവില്‍ എത്തിയപ്പോഴല്ലേ കാവ്യ നന്നായി മിമിക്രി കാണിക്കും എന്ന് മനസ്സിലായത്. ദേ കാണൂ

കാവ്യ മാധവന്റെ മിമിക്രി, ദേ നല്ല അസ്സലായി എന്‍എന്‍ പിള്ളയെയും വാണി വിശ്വനാഥിനെയും അനുകരിക്കുന്നു
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബഡായി ബംഗ്ലാവില്‍ അതിഥിയായെത്തിയപ്പോഴാണ് കാവ്യ മിമിക്രിയിലുള്ള തന്റെ കഴിവ് തെളിയിച്ചത്.

കാവ്യ മാധവന്റെ മിമിക്രി, ദേ നല്ല അസ്സലായി എന്‍എന്‍ പിള്ളയെയും വാണി വിശ്വനാഥിനെയും അനുകരിക്കുന്നു
ഗോഡ് ഫാദര്‍ എന്ന ചിത്രത്തിലെ ഒരു സംഭാഷണം പറഞ്ഞുകൊണ്ടാണ് കാവ്യ മാധവന്‍ എന്‍ എന്‍ പിള്ളയെ അനുകരിച്ച് കാണിച്ചത്

കാവ്യ മാധവന്റെ മിമിക്രി, ദേ നല്ല അസ്സലായി എന്‍എന്‍ പിള്ളയെയും വാണി വിശ്വനാഥിനെയും അനുകരിക്കുന്നു
ഒരു അഭിമുഖത്തില്‍ വാണി വിശ്വനാഥ് പറഞ്ഞ കാര്യം, നടിയുടെ ശബ്ദത്തില്‍ കാവ്യ മാധവന്‍ അനുകരിച്ചു.
കാവ്യ മാധവന്റെ മിമിക്രി, ദേ നല്ല അസ്സലായി എന്‍എന്‍ പിള്ളയെയും വാണി വിശ്വനാഥിനെയും അനുകരിക്കുന്നു
ദേ കാവ്യ മാധവന്റെ മിമിക്രി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കാണൂ

Click it and Unblock the Notifications