»   » ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

Posted By: Sanviya
Subscribe to Filmibeat Malayalam

സീരിയല്‍ സെന്‍സറിങിനെതിരെ നടനും സീരിയല്‍ സംഘടനയായ ആത്മയുടെ എക്‌സിക്യൂട്ടിവുമായ കിഷോര്‍ സത്യ. സീരിയലുകള്‍ക്ക് സെന്‍സറിങ് വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരുന്നു. അതിന് ശേഷമാണ് സീരിയല്‍ സെന്‍സറിങ് ചര്‍ച്ചയാത്.

സീരിയല്‍ മോശമാണെങ്കില്‍ പ്രേക്ഷകര്‍ക്ക് ചാനല്‍ മാറ്റാന്‍ കഴിയും. അതോടെ ആളുകള്‍ കാണാത്ത സീരിയലുകള്‍ ചാനലുകാര്‍ അവസാനിപ്പിക്കുകയും ചെയ്യും. പക്ഷേ മോശമാണെന്ന് പറയുന്ന സീരിയലുകള്‍ക്കാണ് റേറ്റിങ് കൂടുതലെന്ന് കിഷോര്‍ സത്യ പറയുന്നു.

വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ സീരിയല്‍ സെന്‍സറിങിനെതിരെ പ്രതികരിച്ചത്. പ്രേക്ഷകരെ വഴി തെറ്റിക്കുന്ന തരത്തിലുള്ള അശ്ലീലം സീരിയലുകാര്‍ പ്രദര്‍ശിപ്പിക്കുന്നില്ല.

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

സ്ത്രീകളെ അപമാനിക്കുന്ന തരത്തിലോ, മോശം വാക്കുകളോ, ലൈംഗികതയൊന്നും സീരിയലുകാര്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്നും കിഷോര്‍ സത്യ പറയുന്നു.

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

മദ്യം പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആരോഗത്തിന് ഹാനികരമെന്ന് സ്‌ക്രീനില്‍ മുന്നറിയിപ്പും നല്‍കുന്നുണ്ട്. അക്രമം രംഗങ്ങള്‍ കാണിക്കുമ്പോള്‍ ബ്ലാക്ക് ആന്റ് വൈറ്റോ മറ്റ് പെയ്ല്‍ കളറുകളോ ഉപയോഗിക്കാറുണ്ട്.

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

സിനിമയിലെ പോലെ മോശമായ വസ്ത്രധാരണം പോലുമില്ലെന്നും കിഷോര്‍ സത്യ പറയുന്നു.

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

സിനിമ കാണുന്നത് പോലെ തിയേറ്ററില്‍ പോയി കാണുകയല്ലല്ലോ. ടിവിയില്‍ മോശമായതും അല്ലാത്തതും തിരിച്ചറിഞ്ഞ് മാറ്റാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമല്ലോ.

ലൈംഗികതയില്ല, മോശമായ വാക്കുകളില്ല, സീരിയല്‍ റേറ്റിങ് കൂടുന്നത് അശ്ലീല സീരിയലുകള്‍ക്ക്

മോശം സീരിയല്‍ എന്ന് പറയുന്ന സീരിയലുകള്‍ക്കാണ് ഇപ്പോള്‍ റേറ്റിങ് കൂടുന്നതെന്നും കിഷോര്‍ സത്യ പറയുന്നു.

English summary
Kishor sathya against serial censoring.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam