»   » സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

Posted By:
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയലിലേക്ക് ചേക്കേറുന്നതാണ് ഇപ്പോഴത്തെ ട്രന്‍ഡ്. എന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രമാക്കണമെങ്കില്‍ സീരിയല്‍ നല്ലൊരു അവസരം തന്നെയാണ്.

സിനിമയില്‍ കഴിവ് തെളിയിച്ച ഈ സുന്ദരി ഇനി നിങ്ങള്‍ക്കു മുന്നില്‍ എത്തുന്നത് ഇനി പൊന്നമ്പിളിയിലെ പ്രധാന കഥാപാത്രത്തിന്റെ റോളിലായിരിക്കും.മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ് എന്ന ചിത്രത്തിലാണ് മലയാളികള്‍ ആദ്യമായി മാളവികയെ കാണുന്നത്. ഇനി പത്ത് മണിക്ക് മഴവില്‍ മനോരമയില്‍ എന്നും പൊന്നമ്പിളിയായി മാളവിക നിങ്ങള്‍ക്ക് മുന്നിലെത്തും.

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

സിനിമയില്‍ തുടക്കം കുറിച്ച് സീരിയല്‍ കഥാപാത്രത്തിലേക്ക് എത്തുന്ന താരമാണ് മാളവിക.

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

മലര്‍വാടി ആര്‍ട്ട് ക്ലബ് എന്ന ചിത്രത്തിലാണ് മാളവികയുടെ തുടക്കം. പിന്നീട് ആട്ടക്കഥ, ഇന്നാണ് ആ കല്ല്യാണം, മകരമഞ്ഞ്, എന്നീ ചിത്രങ്ങളില്‍ മലയാളത്തിലും കന്നട, തമിഴ്, തെലുങ്ക് എന്നീ ചിത്രങ്ങളിലും അഭിനിച്ചു.

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

ഗിരീഷ് കോന്നിയുടെ ടീമാണ് പൊന്നമ്പിളി എന്ന സീരിയല്‍ ഒരുക്കുന്നത്. രാത്രി പത്ത് മണിക്ക് മഴവില്‍ മനോരമയിലാണ് സീരിയല്‍. ശക്തമായ കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിക്കുന്നത്. രാഹുലാണ് മാളവികയുടെ നായകന്‍.

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ പൊന്നമ്പിളി എന്ന പേരില്‍ എത്താന്‍ കഴിഞ്ഞത് തന്നെ ഭാഗ്യമായി കരുതുന്നു എന്നാണ് മാളവിക പറയുന്നത്. നല്ലൊരു ടീമിനൊപ്പമാണ് വര്‍ക്ക് ചെയ്യുന്നത് എന്നും മാളവിക പറഞ്ഞു.

സിനിമയില്‍ നിന്നും ടെലിവിഷന്‍ സീരിയൽ രംഗത്തേക്ക് പൊന്നമ്പിളിയായി എത്തുന്ന ഈ സുന്ദരിയെ അറിയില്ലേ

അഭിനയത്തിന് ജീവിതത്തില്‍ വലിയ വിലയാണ് നല്‍കുന്നത്. നല്ല സിനിമകള്‍ കിട്ടിയാല്‍ ചെയ്യുമെന്ന് മാളവിക.

English summary
malavika wales acting ponnambili serial

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam