TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
യഥാർഥ പ്രശ്നക്കാരൻ അനൂപ്!! സാബുവിനും പണി കൊടുത്തു, ബിഗ്ബോസ് ഹൗസിൽ വൻ ട്വിസ്റ്റ്
ബിഗ് ബോസ് ഹൗസ് 66ാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്. ബിഗ് ബോസ് ഹൗസിൽ എത്തിയ ആദ്യ ദിവസം മുതൽ സാബുവും അനൂപും ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഇവരുടെ മികച്ച സൗഹൃദത്തിനെ കുറിച്ച് മോഹൻലാൽവരെ നല്ല അഭിപ്രായം പറഞ്ഞിരുന്നു. ബിഗ് ബോസിനു അകത്തുള്ളവർ മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങളു ഇവരുടെ സൗഹൃദത്തിന് പിന്തുണ നൽകിയിരുന്നു.
പണ്ടത്തെ പോലെ പോരായിരുന്നോ? മോദിയൊടൊരു ചോദ്യവുമായി ചിമ്പു!! വീഡിയോ കാണാം..
ബിഗ് ബോസ് ഹൗസിൽ എത്തിയതിനു ശേഷം പല സൗഹൃദങ്ങളും പിരിഞ്ഞിരുന്നു. അതുപോലെ പുതിയ സൗഹൃദങ്ങൾ ഉണ്ടാവുകയും ചെയ്തിരുന്നു. ബിഗ് ബോസിൽ പല സുഹൃത്തുക്കൾ തമ്മിലും കയ്യാകളിയിലും വാക്വാദങ്ങളിലും ഏർപ്പെട്ടിരുന്നു. എന്നാലാ ബിഗ് ബോസിൽ ഒരിക്കലും പിരിയില്ലെന്ന് വിചാരിച്ച സൗഹൃദമായിരുന്നു സാബുവിന്റേയും അനൂപിന്റേയും. എന്നാൽ ഇവർ തമ്മിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരിക്കുകയാണ്. ഇത് ബിഗ്ബോസ് ഹൗസിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും എന്നത് ഉറപ്പാണ്....
കേരളത്തിലെ പ്രളയം വരുത്തിവെച്ചത്!! അനുഭവിക്കുന്നത് ദൈവത്തിന്റെ ശിക്ഷ,കേരളീയർക്കെതിരെ ആഞ്ഞടിച്ച് നടി
ക്യാപ്റ്റൻ തിരഞ്ഞെടുപ്പ്
പുതിയ ക്യാപ്റ്റൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയ്ക്കൊടുവിലാണ് അനൂപും സാബുവും തമ്മിലുളള അഭിപ്രായ വ്യത്യാസമുണ്ടായത്. ലക്ഷ്വറി ബഡ്ജറ്റിൽ വിജയിച്ച ടീമങ്ങൾക്ക് മാത്രമേ ഇത്തവണത്തെ ക്യാപ്റ്റൻസി ടാസ്ക്കിൽ മത്സരിക്കാൻ സാധിക്കുകയുള്ളു. അതിനായി ഗ്രൂപ്പിലെ സ്ത്രീകളെ മത്സരിപ്പിക്കാം എന്നതായിരുന്നു ഇവരുടെ തീരുമാനം. അതിഥി, ഹിമ, അർച്ചന എന്നിവരെ ക്യാപ്റ്റൻസി ടാസ്ക്കിൽ അയക്കാമെന്ന് സാബുവും സുരേഷ് തീരുമാനിക്കുകയായിരുന്നു.
സാബു ക്യാപ്റ്റനാകണം
എന്നാൽ ഇത്തവണത്തെ ക്യാപ്റ്റനാകാൻ ഏറ്റവും അനിയോജ്യനായ വ്യക്തി സാബു ആണെന്ന് അനൂപ് പറഞ്ഞു. രാത്രി കിടക്കുന്ന സമയത്തായിരുന്നു ഇവരുടെ ചർച്ച. എന്നാൽ തനിയ്ക്ക് അതിനോട് താൽപര്യമില്ലെന്ന് സാബു അപ്പോൾ തന്നെ അറിയിച്ചിരുന്നു. ക്യാപ്റ്റനാകുന്നതിൽ തനിയ്ക്ക് പണ്ടേ താൽപര്യമില്ലെന്ന് സാബു നിലപാട് വ്യക്തമാക്കി. എന്നാൽ ഈ സംസാരം ഇവരെ മറ്റൊരു അഭിപ്രായ ഭിന്നതയിൽ എത്തിക്കുകയായിരുന്നു.
എവിക്ഷൻ പ്രോസസ്
കാരണവർ തിരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ച് തുടങ്ങിയത് അവസാനം എത്തിയത് എവിക്ഷൻ തിരഞ്ഞെടുപ്പിലായിരുന്നു. ഇതിനെ ചൊല്ലി തുടങ്ങിയ സംസാരം വഴക്കിലായിരുന്നു അവസാനിച്ചത്. ഇനി ബിഗ് ബോസ് റിയാലിറ്റി ഷോയിൽ നിന്ന് താൻ പോകുന്നതുവരെ സാബു എന്നോട് മിണ്ടണ്ടെന്ന് അനൂപ് പറയുകയായിരുന്നു. എന്നാൽ ഉറപ്പാണേയെന്നും സാബു ചോദിക്കുമ്പോഴും ആ നിലപാടിൽ ഉറച്ചു നിൽക്കാനാണ് അനൂപ് ശ്രമിച്ചത്.
സന്ധിസംഭാഷണം
അനൂപുമായുളള പ്രശ്നം സംസാരിച്ച് തീർക്കാനാ സാബു വീണ്ടും ശ്രമിച്ചിരുന്നു. എന്നാൽ അനൂപ് അതിനു തയ്യാറാകുന്നില്ലായിരുന്നു സാബു കളിയുടെ ഭാഗമായിട്ടാണ് ഇതെല്ലാമെന്നായിരുന്നു അനൂപിന്റെ വാദം. തമ്മിലുള്ള പ്രശ്നം ഇപ്പോൾ പറഞ്ഞു തീർക്കമെന്ന് സാബു പറയുമ്പോൾ, വേണ്ട ലാലേട്ടൻ വരുമ്പോൾ ചോദിക്കുമല്ലോ അപ്പോൾ ഇതിനെ കുറിച്ച് സംസാരിക്കാമെന്നായിരുന്നു അനൂപിന്റെ മറുപടി. എന്നാൽ സന്ധിസംഭാഷണം അവിടെ ഫലം കാണാതെ പോകുകയായിരുന്നു.
ഹിമയും അതിഥിയും ആകരുത്
അനൂപിന് വേണമെങ്കിൽ ക്യാപ്റ്റൻ തിരഞ്ഞെടുപ്പിൽ സാബു മത്സരിക്കാമെന്ന് പറഞ്ഞിരുന്നു. എന്നാൽ അങ്ങനെയല്ല ക്യാപ്റ്റൻ ആകാൻ മറ്റുവരക്കാൽ അനിയോജ്യൻ സാബുവാണെന്നും അനൂപ് വാദിച്ചു. കാരണവർസ്ഥാനത്തേയ്ക്ക ഹിമയും , അതിഥിയും മത്സരിക്കുന്നതിനോട് അനൂപിന് അത്ര യോജിപ്പില്ലായിരുന്നു എന്നത് വ്യക്തമായിരുന്നു.
ഹിമയോട് ദേഷ്യം അതിഥിയോട്...
ഹിമയോട് അനൂപിന് ചെറിയ രീതിയിലുളള ദേഷ്യം മനസ്സിലുണ്ടായിരുന്നു. എന്നൽ ഇത്തവണത്തെ നോമിനേഷനിൽ അതിഥി അനൂപിനെ നോമിനേറ്റ് ചെയ്തത് ഇവർക്കിടയിലുളള ബന്ധത്തെ ബാധിച്ചിരുന്നു. നോമിനേഷനും ശേഷം അതിഥിയോട് അനൂപ് അകലം പാലിച്ചിരുന്നു. കൂടാതെ നോമിനേറ്റ് ചെയ്തതിന്റെ ദേഷ്യമാണ് അനൂപിന് അതിഥിയോടുളളതെന്ന് ബഷീർ പരിഹാ, രൂപേണേ പറയുകയും ചെയ്തിരുന്നു.