»   » മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

Posted By:
Subscribe to Filmibeat Malayalam

സംസാരം കൊണ്ട് ആളെ വട്ടുകറക്കുന്നതില്‍ പേളി മാനിയ്ക്കുള്ള കഴിവിനെ പുകഴ്ത്താതെ വയ്യ. ഡി ഫോര്‍ ഡാന്‍സില്‍ പേളിയുടെ അവതരണ മികവ് അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ നന്നായി ആസ്വദിച്ചിരുന്നു. എന്നാല്‍ അതൊന്നും മമ്മൂട്ടിയുടെയും ശ്രീനിവാസന്റെയും അടുത്ത് ചെലവാകില്ല.

പത്തേമാരിയുടെ വിജയവുമായി ബന്ധപ്പെട്ട് മഴവില്‍ മനോരമയ്ക്ക് വേണ്ടി മമ്മൂട്ടിയെയും ശ്രീനിവാസനെയും അഭിമുഖം ചെയ്തപ്പോഴാണ് പേളിക്ക് അക്കാര്യം മനസ്സിലായത്. ഇന്റര്‍വ്യു തുടങ്ങുന്നതിന് മുമ്പ് മമ്മൂട്ടിയും ശ്രീനിവാസനും ശരിക്കും പേളിയെ കരയിപ്പിച്ചു. കാണാം


മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

പത്തേമാരിയുടെ വിജയാഘോഷത്തിന്റെ ഭാഗമായിട്ടാണ് ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയും മമ്മൂട്ടിയുടെ അടുത്ത സുഹൃത്തായി അഭിനയിച്ച ശ്രീനിവാസനും അഭിമുഖത്തിനെത്തിയത്.


മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

പേളിയുടെ ആളെ വട്ടാക്കുന്ന സംസാരം രസമുള്ളതാണ്. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരകയായെത്തിയപ്പോള്‍ പ്രേക്ഷകരും അത് ആവോളം രസിച്ചിട്ടുണ്ട്.


മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

പക്ഷെ മമ്മൂട്ടിയെയും ശ്രീനിവാസനെയും അഭിമുഖീകരിക്കുക അല്പം പ്രയാസമാണെന്ന് പേളി തിരിച്ചറിഞ്ഞില്ല. ശരിക്കും അഭിമുഖം തുടങ്ങുന്നതിന് മുമ്പ് ഇരുവരും അവതാരകയെ കരയിപ്പിച്ചു.


മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

ഇതാണ് ആ വീഡിയോ. ഇന്നലെ (ഒക്ടോബര്‍-30) രാത്രി പത്ത് മണിയ്ക്ക് പരിപാടി സംപ്രേക്ഷണം ചെയ്തു. ഇത് അഭിമുഖം നടക്കുന്നതിന് മുമ്പുള്ള രംഗമാണ്.


മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

മഴവില്‍ മനോരമ പോസ്റ്റ് ചെയ്ത ഈ വീഡിയോ ഷെയര്‍ ചെയ്ത് പേളി മമ്മൂട്ടിയ്ക്കും ശ്രീനിവാസനും നന്ദി പറഞ്ഞു.


മമ്മൂട്ടിയും ശ്രീനിവാസനും പേളിയെ കരയിപ്പിച്ചു; കാണൂ

ഇന്റര്‍വ്യുവിനിടെ എടുത്ത ഒരു ചിത്രം


English summary
Mammootty and Sreenivasan fans can have fun moments to look forward, as Pearle Maaney reveals the funny side of their personalities. The duo, who appeared in the show with regard to their film Pathemari, are seen giving tit for tat replies to Pearle making it a laughter riot.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam