twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ഞില്‍ വിരിഞ്ഞ പൂവിലെ അ‍ഞ്ജനയ്ക്ക് ഏറെ പ്രിയപ്പെട്ട കാര്യം ഇതാണ്,വിശേഷം പങ്കുവെച്ച് മാളവിക

    |

    മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പര കാണുന്നവരാരും അഞ്ജനയെ മറക്കില്ല. പൊന്നമ്പിളിയായെത്തിയപ്പോഴും മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. അഭിനയത്തിനുമപ്പുറത്ത് നൃത്തത്തോടാണ് താല്‍പര്യക്കൂടുതലെന്ന് താരം പറയുന്നു. മഴവില്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്. കലാമണ്ഡലം ക്ഷേമാവതിടീച്ചറുടെ കീഴിലും നൃത്തം പഠിച്ചിട്ടുണ്ട് മാളവിക.

    വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അച്ഛനായി, കുഞ്ഞതിഥിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം, ചിത്രം വൈറല്‍വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ അച്ഛനായി, കുഞ്ഞതിഥിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് താരം, ചിത്രം വൈറല്‍

    നൃത്തം ചെയ്യുമ്പോൾ നമ്മളായുള്ള പെർഫോമൻസാണ്. അതെനിക്ക് കുറച്ചുകൂടി സന്തോഷം തരുന്നുണ്ട്. കുറച്ചു കൂടി റിലാക്സ്ഡാവുന്നത് നൃത്തം ചെയ്യുമ്പോഴാണ്. പക്ഷെ അഭിനയത്തിന്റെ തിരക്കിനിടയിൽ കുറച്ച് കാലമായി നൃത്തപഠനവും പെർഫോമൻസുമെല്ലാം നടക്കുന്നില്ല. അടുപ്പമുള്ളവരെല്ലാം നൃത്തം ചെയ്യണമെന്ന് നിർബന്ധിക്കാറുണ്ട്. ഇപ്പൊ കഴിയുന്നില്ലെങ്കിലും ഉറപ്പായും നൃത്തത്തിനായി സമയം കണ്ടെത്തുമെന്നും മാളവിക പറയുന്നു.

    മീനാക്ഷിയുടെ സ്വഭാവത്തെക്കുറിച്ച് ദിലീപ്, അവള്‍ അങ്ങനെയുള്ള സ്വഭാവക്കാരിയല്ല, വഴക്കിടില്ലമീനാക്ഷിയുടെ സ്വഭാവത്തെക്കുറിച്ച് ദിലീപ്, അവള്‍ അങ്ങനെയുള്ള സ്വഭാവക്കാരിയല്ല, വഴക്കിടില്ല

    സിനിമാഭിനയത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും താരം പറയുന്നു. 2009 ൽ മിസ് കേരളയിൽ 'ബ്യൂട്ടിഫുൾ ഐസ്' പട്ടം കിട്ടിയിരുന്നു. അങ്ങനെയാണ് വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ 'മലർവാടി ആട്സ് ക്ലബി'ലെത്തുന്നത്. നിവിൻ പോളിയുടേയും ആദ്യ ചിത്രമായിരുന്നു അതെന്നും മാളവിക പറയുന്നു.

    Malavika Wales

    അച്ഛനായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ താൽപ്പര്യം. മലർവാടിയിൽ അഭിനയിച്ചതിൽ അച്ഛൻ ശരിക്കും എക്സൈറ്റഡായിരുന്നു. അച്ഛനാണ് എന്റെ കരിയർ ഇങ്ങനെയാക്കിത്തരുന്നത്. നിരന്തരം പ്രോത്സാഹിപ്പിച്ച് അച്ഛനൊപ്പമുണ്ടായിരുന്നു. അച്ഛന്‍റെ വിയോഗ ശേഷം സിനിമകളൊന്നും ചെയ്തിരുന്നില്ല താരം.

     വിവാഹ ശേഷമുള്ള ഫോട്ടോയുമായി മിയയും അശ്വിനും, പൃഥ്വിരാജിനോട് ചെയ്തത് ആവര്‍ത്തിക്കല്ലേയെന്ന് ആരാധകര്‍ വിവാഹ ശേഷമുള്ള ഫോട്ടോയുമായി മിയയും അശ്വിനും, പൃഥ്വിരാജിനോട് ചെയ്തത് ആവര്‍ത്തിക്കല്ലേയെന്ന് ആരാധകര്‍

    സീരിയൽ മേഖലയിൽ മാളവിക അഞ്ച് വർഷമാവുന്നു. ആകെ നാല് സീരിയലുകൾ - സീരിയൽ ചെയ്യാൻ എനിക്കിഷ്ടമാണ്. റിഗററ്റുകൾ ഒന്നുമില്ല. വളരെ സന്തോഷം തരുന്ന പ്രൊഫഷൻ തന്നെയാണ്. നമുക്കെന്താണോ ഹാപ്പിനസ് തരുന്നേന്ന് വെച്ചാ അത് ചെയ്യുക എന്നതാണ് എന്റെ പോളിസി. ഈ ലോകം ചെറുതെങ്കിലും എനിക്കിഷ്ടമാണെന്നും മാളവിക പറയുന്നു.

     അസിന്‍റെ മകളുടെ പേരിലും വ്യത്യസ്തയുണ്ട്, പിറന്നാള്‍ ദിനത്തില്‍ മകളെക്കുറിച്ച് പറഞ്ഞ് താരം അസിന്‍റെ മകളുടെ പേരിലും വ്യത്യസ്തയുണ്ട്, പിറന്നാള്‍ ദിനത്തില്‍ മകളെക്കുറിച്ച് പറഞ്ഞ് താരം

    Read more about: serial
    English summary
    Manjil Virinja Poovu serial fame actress Malavika Wales about her career
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X