»   » കാള വാല് പൊക്കുന്നത്ത് കണ്ടപ്പഴേ മനസ്സിലായി... മഞ്ജുവിനൊപ്പം നീരവിന്റെ ഡാന്‍സ്

കാള വാല് പൊക്കുന്നത്ത് കണ്ടപ്പഴേ മനസ്സിലായി... മഞ്ജുവിനൊപ്പം നീരവിന്റെ ഡാന്‍സ്

Written By:
Subscribe to Filmibeat Malayalam

ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ എത്തുന്ന സെലിബ്രിറ്റി നായികമാര്‍ക്കൊപ്പമൊക്കെ ഡാന്‍സ് ചെയ്യണം എന്നത് നീരവ് ബവ്‌ലേച്ചയ്ക്ക് നിര്‍ബന്ധമാണ്. മഞ്ജു വാര്യരെയും വെറുതെ വിട്ടില്ല.

ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറില്‍ അതിഥിയായി മഞ്ജു വാര്യര്‍ എത്തുന്നു. കരിങ്കുന്ന സിക്‌സസ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് മഞ്ജു എത്തുന്നത്. മഞ്ജുവിനൊപ്പം സംവിധായകന്‍ ദീപു കരുണാകരനും വരുന്നുണ്ട്.

കാള വാല് പൊക്കുന്നത്ത് കണ്ടപ്പഴേ മനസ്സിലായി... മഞ്ജുവിനൊപ്പം നീരവിന്റെ ഡാന്‍സ്

മഞ്ജു വാര്യരുടെ പുതിയ ചിത്രമായ കരിങ്കുന്ന സിക്‌സസ് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് മഞ്ജുവും സംവിധായകന്‍ ദീപു കരുണാകരനും ഡി ഫോര്‍ ഡാന്‍സിന്റെ ഫ്‌ളോറിലെത്തുന്നത്.

കാള വാല് പൊക്കുന്നത്ത് കണ്ടപ്പഴേ മനസ്സിലായി... മഞ്ജുവിനൊപ്പം നീരവിന്റെ ഡാന്‍സ്

ഫ്‌ളോറില്‍ വിധികര്‍ത്താക്കളിലൊരാളായ നീരവ് ബവ്‌ലേച്ചയ്‌ക്കൊപ്പം മഞ്ജു വാര്യര്‍ ഡാന്‍സ് ചെയ്യുന്നുണ്ട്.

കാള വാല് പൊക്കുന്നത്ത് കണ്ടപ്പഴേ മനസ്സിലായി... മഞ്ജുവിനൊപ്പം നീരവിന്റെ ഡാന്‍സ്

മഞ്ജുവും ദീപു കരുണാകരനും അതിഥിയായെത്തുന്ന ഡി ഫോര്‍ ഡാന്‍സിന്റെ എപ്പിസോഡ് വ്യാഴാഴ്ച രാത്രി 8.30 ന് സംപ്രേക്ഷണം ചെയ്യും

കാള വാല് പൊക്കുന്നത്ത് കണ്ടപ്പഴേ മനസ്സിലായി... മഞ്ജുവിനൊപ്പം നീരവിന്റെ ഡാന്‍സ്

മഞ്ജു എത്തുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ കാണൂ

English summary
Manju Warrier on D3
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam