ഭർത്താവിന് പോലും അറിയാത്ത രഹസ്യം വെളിപ്പെടുത്തി വീണ നായർ!ബിഗ് ബോസ് ഹൗസിനെ വികാരഭരിതമാക്കി താരം

വ്യത്യസ്ത സ്വഭാവ സവിശേഷതകളുള്ള വിവിധ പ്രായത്തിൽപ്പെട്ട കുറച്ചു പേർ ഒന്നിച്ച് താമസിക്കുക എന്നത് കുറച്ച് പ്രയാസപ്പെട്ട കാര്യമാണ്. സമൂഹവുമായി ബന്ധമില്ലാത്ത കുറെ ക്യാമറകൾക്ക് ഇടയിലാണെങ്കിലോ... ഇതാണ് ബിഗ് ബോസിനെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിക്കുന്ന സംഗതി. ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ ബിഗ്ബോസ് വീണ്ടും ആരംഭിച്ചിരിക്കുകയാണ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ ഏറെ ആഘോഷത്തോടെ ജനുവരി 5 ന് ആരംഭിച്ചിരിക്കുകയാണ്.

biggboss

Recommended Video

Bigg Boss Malayalam Season 2 Day 3 Review | Filmibeat Malayalam

ആദ്യ ദിവസം അതിമനോഹരമായി ഏറെ സന്തോഷത്തോടെയായിരുന്നു കടന്നു പോയത്. പരിചയപ്പെടലും ക്യാപ്റ്റൻ തിരഞ്ഞെടുപ്പും പാട്ടും ഡാൻസുമായി ഗംഭീരമാക്കുകയായിരുന്നു. രസകരമായ ഗൈയിമുകളും ടാക്കുകളുമാണ് മത്സരാർഥികൾക്കായി ബിഗ്ബോസ് ഒരുക്കിയിട്ടുളളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വികാരഭരിതയാകുന്ന വീണ നായരെയാണ്. ബിഗ് ബോസ് നൽകിയ ഒരു ടാസ്ക്കാണ് താരത്തിന്റേയും മറ്റ് അംഗങ്ങളുടേയും കണ്ണിൽ ഈറൻ അണിയിപ്പിച്ചത്.

മത്സരാർഥികളുടെ ജീവിത അനുഭവങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ഭർത്താവിനു പോലും അറിയാത്ത ഒരു രഹസ്യം വീണ നായർ വെളിപ്പെടുത്തിയത്. അച്ഛനോടും അമ്മയോടും മാപ്പ് ചോദിക്കുന്നതു പുറത്തു വന്ന വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെയാണ് ഷോയ്ക്കായി കാത്തിരിക്കുന്നത്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X