മോഹന്‍ലാലും മമ്മൂട്ടിയും എന്നെക്കാള്‍ നന്നായി അഭിനയിക്കും, പക്ഷെ...; എന്താ ജയറാം ഒരു പക്ഷെ?
മിമിക്രി വേദിയില്‍ നിന്നാണ് ജയറാം അഭിനയ രംഗത്തെത്തുന്നത്. മികച്ച നായകനായി ഇന്നും ഇന്റസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും മിമിക്രിയും കോമഡിയും ജയറാമിനെ വിട്ടു പോയിട്ടില്ല. അനുഭവ കഥകളിലൂടെയും മറ്റും റിയല്‍ ലൈഫിലും എപ്പോഴും ആളുകളെ ചിരിപ്പിച്ചുകൊണ്ടിരിയ്ക്കും
മനോരമയുടെ നേരെ ചൊവ്വേ എന്ന പരിപാടിയില്‍ സംസാരിക്കവെ തമാശയായി തന്നെ ജയറാം ഒരു കാര്യമുള്ള കാര്യം പറഞ്ഞു. തമാശയിലാണ് നടന്‍ പറഞ്ഞതെങ്കിലും അതില്‍ വാസ്തവമുണ്ട്. എന്താണെന്ന് നോക്കാം

മോഹന്‍ലാലും മമ്മൂട്ടിയും എന്നെക്കാള്‍ നന്നായി അഭിനയിക്കും, പക്ഷെ...; എന്താ ജയറാം ഒരു പക്ഷെ?
എനിക്ക് ഇപ്പോഴും രണ്ട് മണിക്കൂര്‍ സ്‌റ്റേജില്‍ നിന്ന് മിമിക്രി അവതരിപ്പിയ്ക്കാന്‍ പറ്റും. ലാലേട്ടനോ മമ്മൂക്കയ്‌ക്കോ അത് പറ്റില്ല.

മോഹന്‍ലാലും മമ്മൂട്ടിയും എന്നെക്കാള്‍ നന്നായി അഭിനയിക്കും, പക്ഷെ...; എന്താ ജയറാം ഒരു പക്ഷെ?
രണ്ടര മണിക്കൂറോളം പഞ്ചാരി മേളം കൊട്ടും ഞാന്‍. ലാലേട്ടനോ മമ്മൂക്കയ്‌ക്കോ അത് പറ്റില്ല

മോഹന്‍ലാലും മമ്മൂട്ടിയും എന്നെക്കാള്‍ നന്നായി അഭിനയിക്കും, പക്ഷെ...; എന്താ ജയറാം ഒരു പക്ഷെ?
പക്ഷെ എന്നെക്കാള്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഗുണം കൂടുതലായിട്ടുള്ളത് എന്ന് എനിക്ക് തോന്നിയിട്ടുള്ളത് അഭിനയത്തിലാണ്. എന്നെക്കാള്‍ നന്നായി ഇവര്‍ രണ്ട് പേരും അഭിനയിക്കും

മോഹന്‍ലാലും മമ്മൂട്ടിയും എന്നെക്കാള്‍ നന്നായി അഭിനയിക്കും, പക്ഷെ...; എന്താ ജയറാം ഒരു പക്ഷെ?
മനോരമയുടെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയറാം. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ തമാശ കലര്‍ത്തിയാണ് ജയറാം പറഞ്ഞത്.

Click it and Unblock the Notifications