twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബോസ് പറ പറക്കുന്നു!! വോട്ടിങ് കണക്ക് വെളിപ്പെടുത്തി, പുച്ഛിച്ചവർക്ക് ലാലേട്ടന്റെ മറുപടി...

    ശനിയാഴ്ചത്തെ എപ്പിസോസിലാണ് മോഹൻലാൽ വോട്ടിങ് സ്ഥിതിയെ കുറിച്ച് പറഞ്ഞത്.

    |

    Recommended Video

    ബിഗ് ബോസ് പറ പറക്കുന്നു | filmibeat Malayalam

    എലിമിനേഷൻ എപ്പോഴും വേദന തന്നെയാണ് അത് ഒരു വീട്ടിൽ ഒരുമിച്ച് താമസിക്കുന്നവർ തമ്മിലായലോ. ഇപ്പോശ്‍ പ്രേക്ഷകരുടെ സംസാര വിഷയം ബിഗ് ബോസിന്റെ എലിമിനേഷനെ കുറിച്ചാണ്. ബിഗ് ബോസ് അംഗങ്ങളെ പോലെ പ്രേക്ഷകരുടെ ഇടയിലും ഈ എലിമിനേഷൻ നടപടി നിരാശ സൃഷ്ടിക്കുന്നുണ്ട്. മറ്റുളള റിയാലിറ്റി ഷോയെ പോലെയല്ല ബിഗ് ബോസ്. ആ പ്രത്യേകത എലിമിനേഷനിലും പ്രതിഫലിക്കുന്നുണ്ട്. ബിഗ് ബോസ് വീട്ടിൽ നിന്ന് ആര് പുറത്താകണം എന്നുളള അന്തിമ തീരുമാനം എടുക്കുന്നത് പ്രേക്ഷകർ തന്നെയാണ്.

    biggboss

    മോഹൻലാലിന് മുന്നിൽ എല്ലാം ഏറ്റ് പറഞ്ഞു!! ബിഗ് ബോസ് ഹൗസിൽ സാബുവിന്റെ കുമ്പസാരം, കാണൂമോഹൻലാലിന് മുന്നിൽ എല്ലാം ഏറ്റ് പറഞ്ഞു!! ബിഗ് ബോസ് ഹൗസിൽ സാബുവിന്റെ കുമ്പസാരം, കാണൂ

    തുടക്കത്തിൽ വ്യാജ വാർത്തകൾ ഷോയുടെ ശോഭ കെടുത്തിയെങ്കിലും പിന്നീട് പ്രേക്ഷകരുടെ ഇടയിൽ വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ഷോയുടെ തുടക്കത്തിൽ കാര്യങ്ങൾ മന്ദഗതിയിലാണ് നീങ്ങിയതെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. ബിഗ് ബോസ് മത്സരാർഥികളെ മാറ്റണം എന്നുള്ള നിർദേശം വരെ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് വന്നിരുന്നു. എന്നാൽ ഇന്ന് റിയാലിറ്റി ഷോയേയും മത്സരാർഥികളേയും ഇരു കൈകൾ നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. അതിനുള്ള ൊരു തെളിവാണ് വോട്ടിങ്. ബിഗ് ബോസിലെ വോട്ടിങ്ങിനെ കുറിച്ചുളള സുപ്രധാന വിവരം പുറത്ത് വിട്ട് മോഹൻലാൽ. എന്താണെന്ന് കാണാം..

     ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ ടൊവിനോയുടെ സ്ഥാനത്ത് പിസി ആകാതിരുന്നത് ഭാഗ്യം!! പ്രേക്ഷകന്റെ സംശയത്തിന് താരത്തിന്റെ മറുപടി, കാണൂ

    അടിമുടിമാറി എലിമിനേഷൻ

    അടിമുടിമാറി എലിമിനേഷൻ

    റിയാലിറ്റി ഷോ പോലെ തന്നെ എലിമിനേഷനും അടിമുടി വ്യത്യസ്തമാണ്. ആഴ്ചയുടം ആദ്യം മത്സരാർഥികൾക്കിടയിൽ തന്നെ നടത്തുന്ന വോട്ടെടുപ്പിലൂടെയാണ് എലിമിനേഷന്റെ ആദ്യ ഘട്ടം തുടങ്ങുന്നത്. ഏറ്റവും കൂടുതൽ വേട്ട് ലഭിച്ച വ്യക്തികളായിരിക്കുംആ ആഴ്ചത്തെ എലിമിനേഷനിൽ പങ്കെടുക്കുക. ഇവരിൽ നിന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാർഥികളെ വോട്ടിങ്ങിലൂടെ സുരക്ഷിതാരക്കാം. ഇങ്ങനെയാണ് ബിഗ് ബോസിലെ എലിമിനേഷന്റെ ഘടന.

     മത്സരാർഥികളെ രക്ഷിക്കാൻ  നിരവധി മാർഗങ്ങൾ

    മത്സരാർഥികളെ രക്ഷിക്കാൻ നിരവധി മാർഗങ്ങൾ

    പ്രേക്ഷകർ തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികളെ രക്ഷിക്കാൻ ഒന്നിൽ കൂടുതൽ മാർഗങ്ങളുണ്ട്. ഗൂഗിൾ എസ്എംഎസ്, മിസ്കോൾ, എസ്എംഎസ് എന്നിവയിലൂടെയാണ് പ്രേക്ഷകർക്ക് വേട്ട് ചെയ്യാം. ഇതിൽ കൂടുതൽ വോട്ട് ലഭിക്കുന്ന വ്യക്തി ബിഗ്ബോസിൽ തുടരും. എന്നാൽ ഇതുവരെ ആഴ്ചയിൽ ലഭിക്കുന്ന വോട്ടിന്റെ കണക്ക് ബിഗ്ബേസ് പുറത്തു വിട്ടിട്ടില്ലായിരുന്നു. ഇപ്പോൾ അത് പുറത്തു വിട്ടിരിക്കുകയാണ്.

    വോട്ടിങ്ങിന്റെ കണക്ക് പുറത്തു വിട്ട്  ബിഗ് ബോസ്

    വോട്ടിങ്ങിന്റെ കണക്ക് പുറത്തു വിട്ട് ബിഗ് ബോസ്

    കഴിഞ്ഞ ആഴ്ച ബിഗ് ബോസിൽ ലഭിച്ച വോട്ടിങ്ങിന്റെ കണക്കുകൾ പുറത്തു വിട്ടിട്ടുണ്ട്. ശനിയാഴ്ചത്തെ എപ്പിസോസിലാണ് മോഹൻലാൽ വോട്ടിങ് സ്ഥിതിയെ കുറിച്ച് പറഞ്ഞത്. പോയ വാരത്തിൽ ഒരു കോടിയിലധികം വോട്ടുകളാണ് ബിഗ് ബോസിനെ തേടിയെത്തിയത്. ഇത് ബിഗ് ബോസിന്റെ ജനപിന്തുണയെയാണ് വെളിവാക്കുന്നതെന്നത്.

     എലിമിനേഷനിൽ തുല്യശക്തികൾ

    എലിമിനേഷനിൽ തുല്യശക്തികൾ

    ഇത്തവണത്തെ എലിമിനേഷനിൽ അ‍ഞ്ച് തുല്യ ശക്തികൾ തമ്മിലുള്ള പേരാട്ടമാണ് നടക്കുന്നത്. പേളി, ശ്രീനീഷ്, ദിയ, ബഷീർ, അർച്ചന എന്നിവരാണ് എത്തിയിരിക്കുന്നത്. ഇതിൽ പേളിയും അർച്ചനയും സേഫ് ആയിട്ടുണ്ട്. പിന്നെ ബാക്കി ശേഷിക്കുന്നത് ശ്രീനീ, ദിയ ബഷീറാണ്. ഇവർ മൂന്ന് പേരും കരുത്തുള്ള ശക്തികളാണ്. ആരു പുറത്തു പോകുമെന്നത് മുൻകൂട്ടി നിർവചിക്കാൻ പ്രയാസമാണ്.

    ടഫ് മത്സരം

    ടഫ് മത്സരം

    ഇപ്പോൾ എലിമിനേഷനിൽ നിൽക്കുന്ന മൂന്ന് പേരും ബിഗ് ബോസ് ഹൗസിലെ ഉറ്റ ചങ്ങാതിമാരാണ്. തുടക്കം മുതലെ ഇവർ മൂന്ന് പേരും ഒരുമിച്ചായിരിന്നു. എന്നാൽ പിന്നീട് നടന്ന ചിലസംഭവങ്ങളിലൂടെ ഇവരുടെ സൗഹൃദത്തിന് കുറച്ച് വിളളൽ വന്നിരുന്നു. ദിയ ഇവരുടെ സൗഹൃദ വലയത്തിൽ നിന്ന് പുറത്തു പോയിരുന്നു. എഹ്കിലും ഇവർക്കിടയിൽ ഇപ്പോഴും ആ സൗഹൃദമുണ്ട്. ഇവരിൽ ആര് പുറത്തു പോയാലും പ്രേക്ഷകർക്ക് സങ്കടം തന്നെയാണ്. തങ്ങളുടെ പ്രവർത്തന മേഖലയിലെ ശക്തരായ വ്യക്തിത്വങ്ങാണ് മൂന്ന് പേരും.

    English summary
    mohanlal published biggboss malayalam voting count
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X