Don't Miss!
- Sports
IPL 2022: മുംബൈ ഫാന്‍സ് എങ്ങനെ സഹിക്കും? അനാവശ്യ റെക്കോര്‍ഡുകളുടെ ചാകര!
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Finance
പുള്‍ബാക്ക് റാലി! ഈയാഴ്ച വാങ്ങാവുന്ന 2 ഓഹരികള്‍ ഇതാ; നോക്കുന്നോ?
- News
തൃക്കാക്കരയില്‍ നൂറ് ആക്കാന്‍ നടക്കുകയാണ്; പക്ഷേ 100 ആയത് തക്കാളി വില; സര്‍ക്കാരിനെ പരിഹസിച്ച് വിഡി സതീശന്
- Lifestyle
Daily Rashi Phalam: കഠിനാധ്വാനം വിജയിക്കും; നല്ല നേട്ടം ഫലം; ഇന്നത്തെ രാശിഫലം
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
- Technology
എസ്ബിഐ ഇന്റർനെറ്റ് ബാങ്കിങ് പാസ്വേഡ് റീസെറ്റ് ചെയ്യുന്നതെങ്ങനെ
മോളെ കെട്ടിച്ചു തരാം, വിവാഹത്തിന് ശേഷം അഭിനയം വിടണം, ആ കല്യാണത്തെ കുറിച്ച് മൗനരാഗം താരം അരുൺ
മൗനരാഗം പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അരുൺ മോഹൻ . നെഗറ്റീവ് കഥാപാത്രമാണെങ്കിലും ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാൻ അരുണിന് കഴിഞ്ഞിരുന്നു. ഭാര്യ സഹോദരിയായ കല്യണിയുടെ പുറകെ നടക്കുന്ന രതി എന്ന കഥാപാത്രത്തെയാണ് മൗനരാഗത്തിൽ അരുൺ അവതരിപ്പിക്കുന്നത. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി എന്ന പരമ്പരയിലും നടൻ ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
സൂപ്പര്‍ ഫോറിൽ നിന്ന് മാറി നിൽക്കാൻ കാരണം ഇതാണ്, വെളിപ്പെടുത്തി പ്രിയഗായിക റിമി ടോമി
ഒരു അഭിനേതാവ് ആവണമെന്നാണ് അരുണിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇപ്പോഴിത സീരിയലിൽ എത്തിയതിനെ കുറിച്ചും തന്റെ കുടുംബജീവിതത്തെ കുറിച്ചുമൊക്കെ വെളിപ്പെടുത്തുകയാണ് അരുൺ. കുടുംബവിളക്ക് താരം ആനന്ദ് നാരായണന്‌റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അരുണിനോടൊപ്പം ഭാര്യ അഞ്ജലിയും എത്തിയിരുന്നു.
മകളുമായിട്ടുള്ള ബന്ധം പിരിഞ്ഞു,എന്നാൽ രജനി നൽകിയ ആ സമ്മാനം ധനുഷിന് വേണം, കാരണം...

ഏകദേശം ഒരേസമയത്താണ് ആനന്ദും അരുണും മിനിസ്ക്രീനിൽ എത്തുന്നത്. നടന്‍ ആകണം എന്നത് ചെറുപ്പം മുതലേ ഉള്ള ആഗ്രഹമായിരുന്നു എന്ന് അരുണ്‍ പറയുന്നു. ബിഗ് സ്‌ക്രീനില്‍ എത്തിയില്ലെങ്കില്‍ മിനി സ്‌ക്രീനിലൂടെ എങ്കിലും മുഖം കാണിക്കണം എന്നതായിരുന്നു അരുണിന്റെ ആഗ്രഹം. അഭിനയം തലയ്ക്ക് പിടിച്ചത് കൊണ്ട് വിവാഹമേ വേണ്ട എന്ന ചിന്തയായിരുന്നുവത്രെ നടന്. കല്യാണം കഴിക്കുകയാണെങ്കില്‍, എന്നെ സ്‌നേഹിച്ചില്ല എങ്കിലും കലയെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി ആയിരിക്കണം എന്നായിരുന്നു അരുണിന്റെ നിബന്ധന. തന്റെ പാഷനെ പൂര്‍ണമായും പിന്‍തുടരുന്ന പെണ്ണിനെ കണ്ടെത്താന്‍ പ്രയാസമാണ് എന്ന് അറിയാവുന്നത് കൊണ്ട് കല്യാണം തന്നെ വേണ്ട എന്ന് ചിന്തിച്ചിരുന്നു.

അതിനിടയില്‍ ഒരു നഴ്‌സിന്റെ വിവാഹ ആലോചന വന്നു എന്ന് ആനന്ദുമായി സംസാരിക്കവെ അരുണ്‍ വെളിപ്പെടുത്തി. അവര്‍ക്ക് ജാതകവും കാര്യങ്ങളും ഒക്കെ ഓക്കെയാണ്. പക്ഷെ ഒറ്റക്കാര്യം, വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാന്‍ പാടില്ല. പെണ്ണിന്റെ അച്ഛന് ദുബായില്‍ ബിസിനസ്സ് ആണ്. കല്യാണം കഴിഞ്ഞാല്‍ വിസ എടുത്ത് തരാം, ഗള്‍ഫിലേക്ക് പോയിക്കോ എന്നായിരുന്നു നിബന്ധന. മോള്‍ക്ക് വേറെ ആരെയെങ്കിലും ആലോചിച്ചോളൂ എന്ന് പറഞ്ഞാണ് ആ വിവാഹം വേണ്ട എന്ന് വച്ചത് എന്ന് അരുണ്‍ പറയുന്നു.

അതിനിടയില്‍ ഒരു നഴ്‌സിന്റെ വിവാഹ ആലോചന വന്നു എന്ന് ആനന്ദുമായി സംസാരിക്കവെ അരുണ്‍ വെളിപ്പെടുത്തി. അവര്‍ക്ക് ജാതകവും കാര്യങ്ങളും ഒക്കെ ഓക്കെയാണ്. പക്ഷെ ഒറ്റക്കാര്യം, വിവാഹത്തിന് ശേഷം അഭിനയം എന്നൊന്നും പറഞ്ഞ് നടക്കാന്‍ പാടില്ല. പെണ്ണിന്റെ അച്ഛന് ദുബായില്‍ ബിസിനസ്സ് ആണ്. കല്യാണം കഴിഞ്ഞാല്‍ വിസ എടുത്ത് തരാം, ഗള്‍ഫിലേക്ക് പോയിക്കോ എന്നായിരുന്നു നിബന്ധന. മോള്‍ക്ക് വേറെ ആരെയെങ്കിലും ആലോചിച്ചോളൂ എന്ന് പറഞ്ഞാണ് ആ വിവാഹം വേണ്ട എന്ന് വച്ചത് എന്ന് അരുണ്‍ പറയുന്നു.

തന്റെ പാഷനെ മനസ്സിലാക്കിയ പെണ്‍കുട്ടിയെ തന്നെയാണ് അരുണ്‍ ഒടുവില്‍ വിവാഹം ചെയ്തത്. അഞ്ജലിയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. അഞ്ജലി ഗായികയാണ്. അഞ്ജലിയ്ക്കും ഇപ്പോള്‍ അഭിനയ മോഹം ഉണ്ട് എന്ന് അരുണ്‍ പറയുന്നു. ജയരാജിന്റെ കല്യാണ സൗഗന്ധികം എന്ന സീരിയലിലൂടെയാണ് അരുണ്‍ അഭിനയരംഗത്ത് എത്തുന്നത്. ആദ്യം ആ സീരിയലിലെ കഥാപാത്രത്തിന് യോജിക്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കാന്‍ നോക്കിയ കഥാപാത്രമായിരുന്നുവത്രെ അരുണിന്റേത്. 50 എപ്പിസോഡ് കഴിഞ്ഞ് മരിക്കേണ്ട കഥാപാത്രത്തെ, അരുണിന് കിട്ടിയ സ്വീകാര്യത കൊണ്ട് നീട്ടിക്കൊണ്ടു പോയി. അവസാനം എപ്പിസോഡ് തീരും വരെ ഉണ്ടായിരുന്നു എന്നും അരുൺ പറയുന്നു.
-
സകല ഉത്തരവാദിത്തവും അമ്മമാരുടെ ചുമലില്‍ ഏല്‍പ്പിക്കരുത്; സ്വന്തം അനുഭവം പറഞ്ഞ് നടി അനു ജോസഫ്
-
ലാലേട്ടനെ ആദ്യം കണ്ടപ്പോള്‍ ഞെട്ടി; കൈയ്യിലിരിക്കുന്ന കുഞ്ഞിനെ നോക്കണമെന്നാണ് പറഞ്ഞത്, ഷോണ്‍ റോമി
-
ബിഗ് ബോസിലെ സ്റ്റാർ ജാസ്മിനെന്ന് അപർണ്ണ; ഞായറാഴ്ച പുറത്തിറങ്ങുമ്പോൾ ആ തെറ്റിദ്ധാരണ മാറുമെന്ന് പ്രേക്ഷകർ