രണ്ട് ഗ്ലാസ് നാടൻ കള്ള് ഒക്കെ കുടിച്ചിട്ടാണ് അന്ന് എന്നെ കാണാൻ വന്നത്, പ്രണയ കഥയുമായി രാജിനി ചാണ്ടി

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ് ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ നടിയാണ് രാജിനി ചാണ്ടി. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാൽ പിന്നീട് നടി സിനിമയിൽ സജീവമായിരുന്നില്ല. വെള്ളിത്തിരയിൽ ഇടം പിടിച്ചിരുന്നില്ലെങ്കിലും മിനി സ്ക്രീനിൽ നടി സജീവ ചാർച്ചാ വിഷയമായിരുന്നു. ബിഗ് ബോസ് സീസൺ 2ലൂടെയായിരുന്നു നടി മിനിസ്ക്രിനിലെത്തിയത്. സീസൺ 2 ലെ ആദ്യ മത്സരാർഥിയായിരുന്നു രാജിനി ചാണ്ടി എന്നാൽ അധികം കാലം ഷോയുടെ ഭാഗമായിരുന്നില്ല.

rajini chandy

ബിഗ് ബോസിൽ എത്തിയതോടെ രാജിനി ചാണ്ടി മാത്രമായിരുന്നില്ല ഭർത്താവും പ്രേക്ഷകരുടെ ഇടയിൽ ചർച്ചായാവുകയായിരുന്നു. ഇവരുട പഴയ റൊമാൻസും പ്രണയവിമെല്ലാ രാജിനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത രാജിനി ചാണ്ടിയും ഭർത്താവും പ്രേക്ഷകരുടെ മുന്നലേയ്ക്ക് എത്തുകയാണ്. ഈ പ്രണയദിനത്തിലാണ് താരങ്ങൾ മിനിസ്ക്രീൻ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തുന്നത്.

സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് വേദിയിലാണ് ഇരുവരും തങ്ങളുടെ പ്രണയകഥയുമായി എത്തുന്നത്. പ്രണയ നിമിഷങ്ങൾ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. പ്രണയദിന സ്പെഷ്യൽ മിസ്റ്റർ ആൻഡ് മിസിസ് പ്രമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

''പതിറ്റാണ്ടുകളോളം പ്രണയം കാത്തു സൂക്ഷിച്ച ദമ്പതിമാർ മിസ്റ്റർ ആൻഡ് മിസിസിന്റെ വേദിയിൽ എത്തുന്നു.. ശ്രീമതി രാജിനി ചാണ്ടിയും ഭർത്താവും..! കാണികളായി നമ്മുടെ ഭാഗ്യദമ്പതികളും..! പ്രണയം നിറക്കുന്ന മറ്റൊരു എപ്പിസോഡ് മറക്കാതെ കാണുക''... എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോകളിൽ ഒന്നാണ് മിസ്റ്റർ ആൻഡ് മിസിസ്. ജീവ, അപർണ്ണ അവതാരകരായി എത്തുന്ന ഷോയിൽ ജിപിയും നടി ദിവ്യ പിള്ളയുമാണ് ജഡ്ജസ്. സംഗീത റിയാലിറ്റി ഷോയായ സരിഗമപയ്ക്ക് ശേഷം സീകേരളത്തിൽ ആരംഭിച്ച ഷോയാണ് ഇത്.

Recommended Video

ഞാനും മമ്മൂട്ടിയും ഒരേ പ്രായമാ , രജനി ചാണ്ടി പറയുന്നു | FilmiBeat Malayalam

വീഡിയോ കാണാം

More from Filmibeat

Read more about: biggboss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X