സിൽക്കായി വിൻസി ലാലേട്ടനായി പ്രസന്നാ മാസ്റ്റർ!! വിൻസിയുടെ ഹോട്ട് ചുവടുവെപ്പിൽ മാസ്റ്റർ വീണൂ..
ചിക്കൻ കറി ഉണ്ടാക്കിയതു പോലെ ഡാൻസും അൽപം ഹോട്ടായിരുന്നു.
നായിക നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷക മനസ്സുകളിൽ കയറി കൂടിയ താരമാണ് വിൻസി. ഒരു ഹോട്ട് ചിക്കൻ കറി വിൻസിയുടെ കരിയർ തന്നെ മാറ്റി മറിച്ചിരിക്കുകയാണ്. സിനിമയിൽ എത്തിയതിനു ശേഷമാണ് എല്ലാവരും താരമാകുന്നത്. എന്നാൽ സിനിമയുടെ ക്യാമറ വെളിച്ചം കാണുന്നതിനു മുൻപ് തന്നെ വിൻസി താരമായിരിക്കുകയാണ്. വിൻസി മത്രമല്ല നായിക നായകൻ റിയാലിറ്റി ഷോയിൽ പങ്കെടുത്ത 16 മത്സരാർഥികളും താരമായിരിക്കുകയാണ്.

പെറ്റിയടിച്ച പോലീസ് ഉദ്യോഗസ്ഥനുമായി സെൽഫി!! അൽക്കുവിന്റെ ജീവിതം മാറി മറിഞ്ഞു, ഇപ്പോൾ സിനിമ നടൻ
ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് വിൻസിയുടേയും കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്ററിന്റേയും ഡൻസാണ്. ചിക്കൻ കറി ഉണ്ടാക്കിയതു പോലെ ഡാൻസും അൽപം ഹോട്ടായിരുന്നു.. മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു പ്രസന്ന മാസ്റ്ററിനൊപ്പം വിൻസി ചുവട് വെച്ചത്. മസ്റ്ററെ വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോഴായിരുന്നുഇവരുടെ ഡാൻസ്. ഇവർക്കൊപ്പം സരയുവും ഉണ്ടായിരുന്നു.
സദസിൽ ചരി നിറച്ച ഒരു പ്രകടനമായിരുന്നു ഇവരുടേത്. പിന്നീട് വിൻസിക്കൊപ്പം സ്ഫടികത്തിലെ ഏഴുമല പൂഞ്ചോല എന്ന ഗാനത്തിനു മാസ്റ്റർ ചുവട് വെച്ചിരുന്നു. മാസ്റ്റർക്കൊപ്പം അതി ഗംഭീരമായ പ്രകടനമായിരുന്നു വിൻസിയും കാഴ്ചവെച്ചത്.വിൻസിക്കൊപ്പം നായിക നായകൻ താരങ്ങളായ ദർശന, മാളവിക, ആഡിസ്, ശംഭു, വിശ്വ എന്നിവരും എത്തിയിരുന്നു. ഷോയ്ക്കിടെ നിരവധി ഗാനങ്ങൾക്ക് ഇവർ ചുവട് വെച്ചിരുന്നു.


Click it and Unblock the Notifications











