»   » മഞ്ഞുരുകും കാലത്തിലെ ജാനുക്കുട്ടി സീരിയല്‍ അഭിനയം നിര്‍ത്തുന്നു!!

മഞ്ഞുരുകും കാലത്തിലെ ജാനുക്കുട്ടി സീരിയല്‍ അഭിനയം നിര്‍ത്തുന്നു!!

Posted By: Sanviya
Subscribe to Filmibeat Malayalam

മഴവില്‍ മനോരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രിയങ്കരിയായ ബാലതാരമാണ് നികിത. സീരിയല്‍ ഇത്രയുമാധികം പ്രേക്ഷക ശ്രദ്ധ നേടാനും കാരണം ജാനുക്കുട്ടി തന്നെയായിരുന്നു. എന്നാലിപ്പോള്‍ നികിത സീരിയലില്‍ നിന്ന് പിന്മാറി.

ഈ വര്‍ഷം പത്താം ക്ലാസായതുക്കൊണ്ട് പഠനത്തിന് പ്രാധാന്യം നല്‍കനാണ് നികിത സീരിയല്‍ നിന്ന് പിന്മാറിയത്. മിക്ക ദിവസങ്ങളിലും ഷൂട്ടിങ്ങ് ഉണ്ട്. പഠനവും അഭിനയവും ഒന്നിച്ചുക്കൊണ്ട് പോകുകയായിരുന്നു. എന്നാല്‍ പഠന ഭാരം കൂടിയപ്പോഴാണ് നികിത സീരിയലില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചത്.

nikitha

തിരുവനന്തപുരത്തെ സരസ്വതി വിദ്യാലയത്തിലത്തിലാണ് നികിത പഠിക്കുന്നത്. സീരിയല്‍ സംവിധായകനായ രാജേഷിന്റെയും ചിത്രയുടെയും ഏക മകളാണ് നികിത. ഓമന തിങ്കള്‍ പക്ഷി എന്ന സീരിയലിലൂടെയാണ് നികിത മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്.

English summary
Nikhitha Rajesh in television serial.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam