ദേ പോയി ദാ വന്നു, നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ വീണ്ടും

By Aswathi

സുരേഷ് ഗോപിയുടെ അവതരണ മികവുകൊണ്ടും ഉദ്ദേശശുദ്ധികൊണ്ടും ശ്രദ്ധിക്കപ്പെട്ട ഏഷ്യനെറ്റ് ചാനലിലെ നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍ എന്ന റിയാലിറ്റി ഷോയുടെ മൂന്നാം സീസണ്‍ ആരംഭിച്ചു. ഇന്നലെ (29-12-2014) യായിരുന്നു തുടക്കം.

ഹിന്ദിയില്‍ അമിതാബ് ഭച്ചന്‍ അവതാരകനായി നാന്ദി കുറിച്ച കോന്‍ ബനേക ക്രോര്‍പതി എന്ന ഷോയുടെ മലയാള പതിപ്പാണ് വര്‍ഷങ്ങളായി സുരേഷ് ഗോപിയുടെ മുപഖത്തോടെ മലയാളി പ്രേക്ഷകര്‍ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.

suresh-gopi

ഒരുപാട് പേരുടെ വ്യക്തി ജീവിതത്തിനും മറ്റും സഹായകമായ പരിപാടി, ജനങ്ങളില്‍ അറിവും ഉണര്‍വും വളര്‍ത്തുന്നതിനും വഴിയൊരുക്കുന്നതാണ്. ഒത്തിരി നിര്‍ധനര്‍ക്ക് ഷോ സഹായവുമായി എത്തി.

സിസണ്‍ ത്രിയില്‍, ബി ടെക്ക് വിദ്യാര്‍ത്ഥിയായ ശ്രീഷ്മയാണ് ആദ്യത്തെ മത്സരാര്‍ത്ഥിയായി എത്തിയത്. പതിനെട്ടായിരം രൂപ വരെ നേടിയെങ്കിലും, ഒന്‍പതാമത്തെ ചോദ്യത്തിന് തെറ്റുത്തരം പറഞ്ഞതോടെ പത്തായിരം രൂപയുമായി ശ്രീഷ്മ മടങ്ങി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X