ഞാന്‍ ചെല്ലുമ്പോള്‍ മൃതശരീരമാണ് കണ്ടത്! ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ നിമിഷത്തെക്കുറിച്ച് ഉര്‍വശി!

ഗായിക മാത്രമല്ല അവതാരകയായും നിറഞ്ഞുനില്‍ക്കുന്ന താരങ്ങളിലൊരാളാണ് റിമി ടോമി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്നിലേക്ക് താരമെത്തിയപ്പോള്‍ മുതലേ തന്നെ മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചത്. പരിപാടിയിലേക്കെത്തുന്ന അതിഥികളോട് താരം ചോദിക്കുന്ന ചോദ്യങ്ങളും രസകരമായ ടാസ്്ക്കുകളുമൊക്കെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാണ്. വാരാന്ത്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ഇത്തവണ ആരായിരിക്കും അതിഥിയായെത്തുന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കാറുണ്ട്. പരിപാടിക്ക് മുന്നോടിയായി പ്രമോ വീഡിയോയും പുറത്തുവിടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ പരിപാടിയുടെ പ്രമോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇത്തവണ ഉര്‍വശിയും ഭാഗ്യലക്ഷ്മിയുമാണ് പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നത്. നാളുകള്‍ക്ക് ശേഷം പഴയ ഉര്‍വശിയെ തിരികെക്കിട്ടിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. ഇതോ സന്തോഷത്തോടെയാണ് റിമി താരത്തെ ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്തത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് താരം ഇതിനോടകം തന്നെ തെളിയിച്ചിരുന്നു. ഉര്‍വശിയുടെ കഥാപാത്രത്തിന് ശബ്ദം നല്‍കിയിട്ടുണ്ട് ഭാഗ്യലക്ഷ്മി. ഇരുവരും പങ്കുവെക്കുന്ന വിശേഷങ്ങളറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

Urvashi

സിനിമയിലെ അനുഭവങ്ങളെക്കുറിച്ച് മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്നുപറയുന്നുണ്ട്. കുളി സീനുകളെക്കുറിച്ച് ചോദിക്കുന്നതിനിടയിലാണ് അത് ഷാഡോയാണെന്ന് ഉര്‍വശി പറഞ്ഞത്. അപ്പോ ഷാഡോയിലെ കാര്യങ്ങളെല്ലാം നടക്കുന്നതാണല്ലേ എന്ന റിമിയുടെ ചോദ്യത്തിന് ഉര്‍വശി നല്‍കിയ മറുപടിയും ശ്രദ്ധേയമാണ്. ജീവിതത്തില്‍ ഏറ്റവും ഒറ്റപ്പെട്ട നിമിഷങ്ങളെക്കുറിച്ചും ഉര്‍വശി തുറന്നുപറയുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ പ്രമോ വീഡിയോ വൈറലായിരുന്നു. പ്രമോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X