അടുത്ത സുഹൃത്ത് റൂബിക്ക് ആശംസയുമായി ആൻഷിത, എൻ​ഗേജ്മെന്റ് ചിത്രം വൈറലാകുന്നു

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് റൂബി ജ്യുവല്‍. നിരവധി പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി, ജീവിതത്തിലെ സന്തോഷകരമായ ഒരു ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. അടുത്ത സുഹൃത്തായ അൻഷിതയാണ് കൂട്ടുകാരിയുടെ പുതിയ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. റൂബിയുടെ വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണ്.

anshitha

കണ്‍ഗ്രാറ്റ്‌സ് മുത്തേ, മൈ ചക്കരേ എന്ന് കുറിച്ച് കൊണ്ട് അൻഷിതയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. നാടൻ വേഷത്തിലായിരുന്നു റൂബിയും അജാസും എത്തിയത്. സെറ്റും മുണ്ടുമായിരുന്നു റൂബിയുടെ വേഷം. മുണ്ടും കുര്‍ത്തിയുമായിരുന്നു അജാസ് ധരിച്ചിരുന്നത്. ഇവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ആശംസ നേർന്ന് ആരാധകരും താരങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ആശംസ നേർന്ന സുഹൃത്തുക്കൾക്ക് മറുപടിയുമായി റൂബിയും അജാസും എത്തിയിട്ടുണ്ട്.

അവതാരകയായാണ് റൂബിയുടെ കരിയര്‍ ആരംഭിച്ചത്. കൊച്ചു ടിവിയിലൂടെയായിരുന്നു തുടക്കം. പിന്നീടാണ് സിനിമയിലും സീരിയലിലും അവസരങ്ങൾ താരത്തെ നേടിയെത്തുന്നത്. റെഡ് റെയ്ന്‍ എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് താരത്തിന്റെ ആദ്യത്തെ ചിത്രം. 2013 ലായിരുന്നു റിലീസ് ചെയ്തത്. ഇന്ദിര എന്ന പരമ്പരയായിരുന്നു റൂബിയുടെ ആദ്യത്തെ പരമ്പര. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ പരസ്പരത്തിലും നടി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, ഇതോടെയാണ് റൂബി പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ജയ്ഹിന്ദ് ചാനലില്‍ സംപ്രേഷണം ചെയ്ത മിറക്കിള്‍സ് ഓഫ് വല്ലാര്‍പാടത്തമ്മയിലും റൂബി അഭിനയിച്ചിരുന്നു.

Recommended Video

Yuva And Mridula Responded To Rekha Ratheesh's Claim | FilmiBeat Malayalam

പരസ്പരത്തിൽ രേഖ രതീഷിന്റെ കഥാപാത്രമായ പത്മാവതിയുടെ മകളായ സുചിത്ര എത്തിയത് തുടക്കത്തില്‍ നെഗറ്റീവ് കഥാപാത്രമായിരുന്നു . പിന്നീട് പോസിറ്റീവുമായി മാറിയ. താരങ്ങളെല്ലാമായി അടുത്ത സൗഹൃദമുണ്ട് റൂബിക്ക്. അന്‍ഷിത ഉള്‍പ്പടെ നിരവധി പേരാണ് റൂബിക്ക് ആശംസ അറിയിച്ചിട്ടുണ്ട്

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X