twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സീരിയല്‍ നടി ആത്മഹത്യ ചെയ്ത നിലയില്‍! പവിത്ര ബന്ധം താരത്തിന് വിട! കണ്ണീരോടെ ആരാധകലോകം!

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷരുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളായ നാഗ ജാന്‍സി അന്തരിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പവിത്ര ബന്ധമെന്ന പരമ്പരയിലൂടെ സുപരിചിതയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് പ്രേക്ഷകര്‍. ആത്മഹത്യ ചെയ്ത നിലയിലാണ് താരത്തെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മരണകാരണത്തക്കുറിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യക്കുറിപ്പും മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്. താരത്തിന്റെ മരണത്തെക്കുറിച്ച് പോലീസ് അന്വേഷണ് തുടങ്ങിയിട്ടുണ്ട്.

    നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമാണ് മാറ്റം! 9 വര്‍ഷത്തിന് ശേഷം മലര്‍വാടി ടീം ഒരുമിച്ചപ്പോള്‍! കാണൂ!നിവിന്‍ പോളിക്കും അജു വര്‍ഗീസിനുമാണ് മാറ്റം! 9 വര്‍ഷത്തിന് ശേഷം മലര്‍വാടി ടീം ഒരുമിച്ചപ്പോള്‍! കാണൂ!

    മമ്മൂട്ടിയുടെ വ്യത്യസ്തത അതാണ്! പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍!മമ്മൂട്ടിയുടെ വ്യത്യസ്തത അതാണ്! പൂര്‍ണ്ണമായും ഒരു മമ്മൂട്ടി ചിത്രമാണ് യാത്രയെന്നും സംവിധായകന്‍!

    പ്രണയപരാജയമായാണ് ജാന്‍സിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. സൂര്യ എന്ന യുവാവുമായി നടി പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധത്തിനോട് കുടുംബാംഗങ്ങള്‍ക്ക് അതൃപ്തിയായിരുന്നുവെന്നും ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഈ ബന്ധത്തെക്കുറിച്ച് കുടുംബാംഗങ്ങള്‍ നിരന്തരം വഴിക്കിടാറുണ്ടായിരുന്നുവെന്നും അവര്‍ പറയുന്നു.

    actress

    21 കാരിയായ താരത്തിന്റെ വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ നടുക്കത്തിലാണ് ആരാധകര്‍. ഫ്‌ളാറ്റില്‍ തനിച്ച് താമസിക്കുകയായിരുന്ന താരത്തെ പുറത്ത് കാണാത്തതിനെത്തുടര്‍ന്ന് അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. സീലിങ്ങ് ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മാ ടിവിയിലെ പവിത്രബന്ധന്‍ ഉള്‍പ്പടെ നിരവധി പരമ്പരകളിലാണ് ജാന്‍സി അഭിനയിച്ചത്.

    English summary
    Pavithra Bandham actress Naga Jhansi commits suicide
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X